News Admin

74903 POSTS
0 COMMENTS

പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട്ടിൽ തെരുവുനായ ആക്രമണം; നാലു പേർക്ക് കടിയേറ്റു; അധികൃതരുടെ നേതൃത്വത്തിൽ നായയെ അടിച്ചു കൊന്നു

കോട്ടയം: പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട്ടിൽ തെരുവുനായ ആക്രമണം. അക്രമാസക്തനായ നായ നാലു പേരെ കടിച്ചു. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു സ്ത്രീ അടക്കം നാലു പേരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ...

സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയെ പീഡിപ്പിച്ച് മരണത്തിലേയ്ക്ക് നയിച്ച കിരൺകുമാറിന്റെ വിധി തിങ്കളാഴ്ച ; നിർണായക വിധി പറയുക കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി

കൊല്ലം: വിസ്മയ കേസില്‍ തിങ്കളാഴ്ച വിധി. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് ശാസ്താംകോട്ട...

വൈക്കം എസ്.എൻ.ഡി.പി യോഗം കെ ആർ നാരായണൻ സ്മാരക ശാഖയിൽ വേനൽ പറവകൾ ശില്പശാല നടത്തി

വൈക്കം : എസ്.എൻ.ഡി.പി യോഗം കെ ആർ നാരായണൻ സ്മാരക എസ് എൻ ഡി പി യൂണിയനിലെ 3155 പാർപ്പാ കോട് ശാഖയുടെനേതൃത്വത്തിൽകുട്ടികളുടെകൂട്ടായ്മയ്ക്കുംബോധവൽക്കരണത്തിനുമായി നടത്തിയ "വേനൽ പറവകൾ" എന്ന ഏകദിന ശില്പശാല തലയോലപ്പറമ്പ്...

എരുമേലി പ്ലാച്ചേരിയിൽ വാഹനാപകടം : റാന്നി മക്കപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു : വീഡിയോ കാണാം

എരുമേലി : പ്ലാച്ചേരിയിൽ ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി പ്ലാമൂട്ടിൽ സജ്ഞു തോമസ് (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെ എരുമേലി- പ്ലാച്ചേരി റൂട്ടിൽ...

വ്‌ളോഗറും യൂട്യൂബറുമായ റിഫ തുങ്ങി മരിച്ചത് തന്നെ : റിഫയുടെ മരണ കാരണം വ്യക്തമാക്കി പോസ്റ്റ് മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: വ്‌ളോഗറും യൂട്യൂബറുമായ കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശി റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദുബായില്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റിഫയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷമാണ് പുറത്തെടുത്ത്...

News Admin

74903 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.