കിളിമാനൂര്‍: സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈല്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ച് സൗഹൃദം സ്ഥാപിച്ച് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍. പുളിമാത്ത് മണ്ണാര്‍ക്കോണം ലാല്‍ ഭവനില്‍ ശ്യാമിനെയാണ് (32) കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ അഞ്ചിന്...
കോട്ടയം: കുടുംബ തർക്കത്തെ തുടർന്ന് അച്ഛനൊപ്പം നിൽക്കുന്ന മകനെ കൊണ്ടു പോകാനെത്തിയ അമ്മയും ഗുണ്ടാ സംഘവും വീട്ടുകാരെ ആക്രമിച്ചതായി പരാതി. താഴത്തങ്ങാടി തളിയിൽക്കോട്ടയിലാണ് ഭർത്താവിന്റെ പക്കൽ നിന്നും മകനെ കൊണ്ടു പോകാനെത്തിയ ഭാര്യയും...
തൃശൂർ : പൂരം ആവേശമാക്കി തൃശൂരിൽ പൂര ചടങ്ങുകൾക്ക് തുടക്കമായി. രാവിലെ കണിമംഗലം ശാസ്താവ് എത്തിയതോടെയാണ് വടക്കുംനാഥന്റെ മണ്ണ് പൂരാവേശത്തിൽ മുങ്ങിയത്.ഇന്ന് രാവിലെ എട്ട് ദേശപ്പൂരങ്ങളോടെ എഴുന്നള്ളത്തോടെ മഹാപൂരത്തിന് തുടക്കമായി. കണിമംഗലം ദേശത്തിന്റെ...
അരീക്കോട്: മലപ്പുറത്തിന്റെ കിഴക്കന്‍ മലയോരമേഖലയുടെ ആതുരസേവന മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അരീക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. കേരള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. 'അരീക്കോട്...
തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി വരെ ശമ്പളം ലഭിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്കെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍. മാസത്തിലെ പത്താം ദിവസമായിട്ടും ഏപ്രില്‍ മാസത്തെ ശമ്പളമില്ലാതെ വലയുകയാണ് ജീവനക്കാര്‍. ഇന്ന് ശമ്പളം കൊടുക്കാമെന്ന മന്ത്രിയുടെയും മാനേജ്‌മെന്റിന്റെയും ഉറപ്പ് പാലിക്കാനാവില്ലെന്നാണ്...