News Admin

74701 POSTS
0 COMMENTS

കണ്ണൂരിൽ കാണാതായ വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് വിദ്യാർത്ഥിനിയായ 19 കാരിയെ

കണ്ണൂർ: ഇരിട്ടി കോളിക്കടവ് പുഴയിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിൻ(19) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ജഹാനയെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസും നാട്ടുകാരും ചേർന്നു...

ചൂട് കാലത്ത് മുട്ടകഴിക്കാമോ..? വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് ദഹനത്തെ ബാധിക്കുമോ..? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനലിലും മുട്ട കഴിക്കാം

ഹെൽത്ത് ഡെസ്‌ക്ജാഗ്രതാ കൊച്ചികൊച്ചി: ചൂട് സമയത്ത് മുട്ട കഴിക്കരുതെന്ന് മുതിർന്നവർ പറയാറുണ്ട്, ഇതു പോലെ വെളുത്ത മുട്ടയെക്കാളും തവിട്ട് മുട്ടയാണ് ഗുണകരം എന്നതും നാം കേട്ടിട്ടുണ്ട്. തലമുറകൾ കൈമാറി വന്ന ഈ വാദങ്ങളിൽ...

പി.സി ജോർജിന് ഇനി അഭയം നൽകുക ബി.ജെ.പി; ജോർജിന് കേന്ദ്രത്തിൽ സ്ഥാനം നൽകി ക്രൈസ്തവ സഭയെ വരുതിയിലാക്കാൻ ബി.ജെ.പി നേതൃത്വം; പദ്ധതികൾ ഇങ്ങനെ

തിരുവനന്തപുരം ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗത്തോടെ യു.ഡി.എഫിലേക്കും എൽ.ഡി.എഫിലേക്കുമുള്ള പ്രവേശനകവാടം അടഞ്ഞ പി.സി. ജോർജിനു ബി.ജെ.പി. അഭയം നൽകും . അവർ വാതിൽ തുറന്നിട്ടു. മുമ്പൊരിക്കൽ ബി.ജെ.പിയെ പിന്തുണച്ചിട്ടുള്ള ജോർജ്ജ് ഇപ്പോൾ...

നായ്ക്കൾക്കും ക്ഷുദ്രജീവികൾക്കും അഴിഞ്ഞാടാൻ ഒരു കേന്ദ്രം : മിനി എം സി എഫുകൾ നീണ്ടൂരിന് ദുരിതമാകുന്നു

കോട്ടയം : മിനി എം സി എഫ് കൾ നാടിന് ദുരിതമാകുന്നു. നീണ്ടൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഓണംതുരുത്ത് എൽപി സ്കൂളിന് സമീപത്താണ് വഴിയരികിൽ സ്ഥാപിച്ച മിനി എം.സി.എഫ് മാലിന്യങ്ങൾ നിറഞ്ഞ് കവിഞ്ഞ്...

എന്തുകൊണ്ട് കോഹ്ലി നിരന്തരം സുവർണ്ണ താറാവായി മാറുന്നു : വിരാട് കോലിയുടെ പ്രശ്നം ബാറ്റിംഗ് ടെക്നിക്കിന്റേതു തന്നെയാണോ ? ജിതേഷ് മംഗലത്ത് എഴുതുന്നു

ക്രിക്കറ്റ് റൈറ്റ്സ് വിരാട് കോലിയുടെ പ്രശ്നം ബാറ്റിംഗ് ടെക്നിക്കിന്റേതു തന്നെയാണെന്ന് പിന്നെയും,പിന്നെയും തോന്നുന്ന രീതിയിലാണ് അയാളിപ്പോൾ ഓരോ ഇന്നിംഗ്സിലും പുറത്തായിക്കൊണ്ടിരിക്കുന്നത്.ആറ്റിറ്റ്യൂഡ്,കാഴ്ച്ചയുടെ പ്രശ്നങ്ങൾ തുടങ്ങിയവ പലരും ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അയാളുടെ അവസാന രണ്ടുമൂന്നു വർഷങ്ങളിലെ ബാറ്റിംഗ് ശ്രദ്ധാപൂർവ്വം...

News Admin

74701 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.