മല്ലപ്പള്ളി: യുവാവിനെ മദ്യം കുടിപ്പിച്ച് കിടത്തി പണവും മൊബൈൽ ഫോണും വാഹനവും മോഷ്ടിച്ച കടന്ന യുവാവ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ജെ.സിബിയുമായി കൂട്ടിയിടിച്ച് ആശുപത്രിയിലായി. വിവരമറിഞ്ഞ പൊലീസ് ചെന്നപ്പോൾ സകല കുറ്റവും സമ്മതിച്ച്...
കൊച്ചി: കാർബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും അരി വിഭവങ്ങൾ അത്ര നല്ലതല്ല. എന്നാൽ, അരിയ്ക്ക് പകരമായി ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആരോഗ്യപ്രദമായ ഏതാനും വിഭവങ്ങൾ പരിചയപ്പെടാം.
ക്വിനോവചോറിന് പകരമായി തിരഞ്ഞെടുക്കാൻ കഴിയുന്ന...
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസുകള്‍ മരവിപ്പിച്ച് സുപ്രീം കോടതി. പുന:പരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്നും കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശം നല്‍കി. ജയിലിലുള്ളവര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കണമെന്നും ഉത്തരവിട്ടു. രാജ്യദ്രോഹക്കേസുകളില്‍...
കോട്ടയം: കെ.എസ്.പി.എ. കോട്ടയം കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ ഡി.സി.സി. പ്രസിഡണ്ട് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. കെ എസ് .എസ്.പി.എ.സംസ്ഥാന സെക്രട്ടറി ടി.എസ്.സലിം, ഡി.ഡി.സി വൈസ് പ്രസിഡണ്ട് അഡ്വ. ജി....
തൃശൂർ: തുടർച്ചയായ രണ്ടാം ദിവസവും തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് മാറ്റി വച്ചത്. അടുത്ത ഞായറാഴ്ച തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നതിനാണ് ആലോചിക്കുന്നത്. ചൊവ്വാഴ്ച മുടങ്ങിയ...