പുതുപ്പള്ളി : പളളിക്കത്തോട്ടിൽ കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതി ഗവ. ചീഫ് വിപ്പ് എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ് അധ്യക്ഷയായി. പാമ്പാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ.ലെൻസി...
കാഞ്ഞിരപ്പള്ളിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ടവർ നിർമ്മാണത്തിനായി റിലയൻസ് അധികൃതർ എത്തിച്ച 3500 കിലോ സാമഗ്രികൾ മോഷ്ടിച്ചു വിൽപ്പന നടത്തിയ തമിഴ്‌നാട് സ്വദേശിയെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കൊരട്ടിയിൽ മറ്റൊരു മോഷണത്തിനായി...
മറിയപ്പള്ളി : മുട്ടം ഗ്രാവിൽ ചിറ വീട്ടിൽ എൻ.ബി ശിവപ്രസാദ് (പ്രസാദ് -67) നിര്യാതനായി.ഭാര്യ: വാസന്തിമക്കൾപ്രവീൺ പി (സേവാഭാരതി മുനിസിപ്പൽ സെക്രട്ടറി), പ്രവീണമരുമക്കൾരേഷ്മസംസ്കാരം മെയ് 14 ശനി രണ്ടു മണിക്ക്വീട്ടുവളപ്പിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂര്‍,...