കോട്ടയം: ഏറ്റുമാനൂർ നഗരസഭയിലെ 35-ാം വാർഡിലേക്ക് ( അമ്പലം) നടന്ന ഉപതെരഞ്ഞെടുപ്പിൽ 71.49 ശതമാനം പോളിംഗ്.ആകെയുള്ള 954 വോട്ടർമാരിൽ 682 പേർ വോട്ട് ചെയ്തു.336 സ്ത്രീകളും 346 പുരുഷന്മാരും സമ്മതിദാനാവകാശം വിനിയോഗിച്ചു. മൂന്നു...
കോട്ടയം: കേരളത്തിലെ യുവാക്കൾ തൊഴിൽ തേടി നടക്കുന്നവരാകാതെ തൊഴിൽ ദാതാക്കളാകുവാൻ കൂടി പഠിക്കണമെന്ന് ആർ എസ് എസ് സഹസർ കാര്യവാഹ് ഡോ.കൃഷ്ണ ഗോപാൽ പറഞ്ഞു. ലോകത്തിൽ ഏറ്റവും കൂടുതൽ യുവ ജനത ഭാരതത്തിലുണ്ട്....
ബംഗളൂരു : കന്നഡ നടി ചേതന രാജ് അന്തരിച്ചു. 21 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയാണ് അന്ത്യം. ഇന്നലെ രാവിലെയാണ് ചേതന ആശുപത്രിയിലെത്തിയത്. ശരീരത്തിൽ നിന്ന് കൊഴുപ്പ് നീക്കം...
മുട്ടമ്പലം തോപ്പിൽ വീട്ടിൽ എൽസ ബോബൻ തോപ്പിൽ (പി.ജെ എൽസമ്മ - 58) നിര്യാതയായി. കോൺഗ്രസ് നേതാവ് ബോബൻ തോപ്പിലിന്റെ ഭാര്യയാണ്. കുവൈറ്റ് അൽ അമീരി ആശുപത്രിയിൽ സീനിയർ സ്റ്റാഫ് നഴ്‌സ് (ഗ്രീൻ...
കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ജിഒ യൂണിയൻ മെയ് 26-ന് കോട്ടയത്ത് നടത്തുന്ന ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കുന്നതിന് വിപുലമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ...