News Admin

75416 POSTS
0 COMMENTS

വീടിനു പുറത്തിറങ്ങാൻ ഭയക്കുന്നവർ വട്ടിൽ തന്നെയിരിക്കണം; വികൃതികളായ സ്ത്രീകളെ മര്യാദപഠിപ്പിക്കും; സ്ത്രീകൾക്ക് നേരെ വീണ്ടും ഭീഷണിയുമായി താലിബാൻ

കാബൂൾ: ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ തിരികെ സ്‌കൂളിലേക്ക് പോകാൻ അനുവദിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ആക്ടിംഗ് ആഭ്യന്തര മന്ത്രിയും താലിബാന്റെ സഹ- ഉപ നേതാവുമായ സിറാജുദ്ദീൻ ഹക്കാനി. 'താലിബാൻ ഭരണത്തിൽ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്നവർ വീട്ടിൽ തന്നെ...

പാലക്കാട് മുട്ടിക്കുളങ്ങരയിൽ രണ്ട് പൊലീസുകാരുടെ മരണം: രണ്ടു പേർ കസ്റ്റഡിയിൽ : പൊലീസുകാർ മരിച്ചത് പന്നിയ്ക്ക് വച്ച കെണിയിൽ കുടുങ്ങി

പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാരായ രണ്ട് പേർ  കസ്റ്റഡിയിൽ. പന്നിക്ക് വേണ്ടി വെച്ച കെണിയിൽപ്പെട്ടാണ് പൊലീസുകാർ മരിച്ചതെന്നാണ് ഇരുവരും പൊലീസിന് നൽകിയ...

മഴക്കാല പൂർവ ജാഗ്രതാ നിർദേശം പുറത്ത് വിട്ട് അധികൃതർ ; കൊതുകുജന്യ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തണം: ജില്ലാ ഭരണകൂടം വീടുകളിൽ ഞായറാഴ്ചയും ഓഫീസുകളിൽ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കണം

കോട്ടയം: ശക്തമായ മഴയെത്തുടര്‍ന്ന് പല മേഖലകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ കൊതുകുജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തണമെന്ന് വിവിധ വകുപ്പുകൾക്ക് ജില്ലാ ഭരണകൂടത്തിൻ്റെ നിര്‍ദേശം. എ.ഡി.എം ജിനു പുന്നൂസിൻ്റെ അധ്യക്ഷതയിൽ...

മുണ്ടക്കയത്ത് സ്ക്കൂൾ വിപണിക്ക് തുടക്കമായി

മുണ്ടക്കയം - മുണ്ടക്കയം സഹകരണ കൺസ്യൂമർ സ്റ്റോറും , കേരള കൺസ്യൂമർഫെഡും ചേർന്ന് മുണ്ടക്കയത്ത് സ്ക്കൂൾ വിപണി ആരംഭിച്ചു. വിപണിയുടെ ഉദ്ഘാടനം മുണ്ടക്കയം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റോയി മാത്യു കപ്പലുമാക്കൽ...

ആറു വയസ് കുറവായ കാമുകനെ പരിചയപ്പെടുത്തി ബിഗ്‌ബോസ് താരം രാഖി സാവന്ത്; കാമുകനെ പരിചയപ്പെടുത്തിയത് വീഡിയോ കോളിലൂടെ

ന്യൂഡൽഹി: ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രാഖി സാവന്ത്. ഇപ്പോഴിതാ തന്റെ പുതിയ കാമുകനെ പരിചയപ്പെടുത്തിയിരുക്കുകയാണ് ഡാൻസറും അവതാരികയും കൂടിയായ രാഖി.'എന്റെ പ്രണയം, എന്റെ ജീവിതം' എന്ന കുറിപ്പോടെ...

News Admin

75416 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.