News Admin

69963 POSTS
0 COMMENTS

കോട്ടയം ബസേലിയോസ് കോളേജിന് മുന്നിലെ എടിഎം കൗണ്ടർ ഇനി വിശപ്പകറ്റും ; നിറവ് സൗജന്യ ഭക്ഷണപ്പൊതി വിതരണം നാളെ മുതൽ

കോട്ടയം: കോട്ടയം ബസേലിയസ് കോളജിനു മുൻപിൽ സ്ഥാപിച്ചിരുന്ന എ. എം കൗണ്ടർ ഇനി മുതൽ വിശക്കുന്നവരുടെ വയർ നിറയ്ക്കാനുള്ള സൗജന്യ ഭക്ഷണപ്പൊതി വിതരണത്തിന്റെ കേന്ദ്രമായി മാറും. ബസേലിയസ് കോളജിൽ ആവിഷ്കരിച്ച "നിറവ് "...

കോട്ടയം ജില്ലയിൽ ട്രാഫിക് നിയമം തെറ്റിച്ചവർക്ക് ഉപദേശവും മിഠായിയും ; വ്യത്യസ്ത പരിപാടിയുമായി ബസേലിയസ് കോളേജ് എൻഎസ്എസ് പ്രവർത്തകരും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും

കോട്ടയം: നവംബർ 22ന് റോഡ് ട്രാഫിക്ക് ഇരകൾക്കുള്ള ലോക സ്‌മരണ ദിനത്തോട് അനുബന്ധിച്ച്  ബസേലിയസ് കോളേജ് നാഷണൽ സർവീസ് സ്കീമും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും ട്രാഫിക് നിയമബോധവത്കണം നടത്തി . ഈരയിൽ കടവ് മണിപ്പുഴ...

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം ; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത. അടുത്ത അഞ്ചുദിവസം കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ . ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറുനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. പടിഞ്ഞാറ്- വടക്ക്...

നിപ്മറില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവ്

തൃശൂര്‍: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (എന്‍ഐപിഎംആര്‍)-ല്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് എന്നീ തസ്തികകളില്‍ താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ...

ആരോഗ്യ നിലയിൽ പുരോഗതി ; നടി കെപിഎസി ലളിത ആശുപത്രി വിട്ടു

എറണാകുളം : കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടി കെപിഎസി ലളിതയെ ഡിസ്ചാര്‍ജ്ജ് ചെയ്തു.തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന നടിയെ ഇന്നലെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ആരോ​ഗ്യനിലയില്‍ പുരോ​ഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ,...

News Admin

69963 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.