പത്തനംതിട്ട: അനിയന്ത്രിതമായ ഇന്ധന വിലവര്‍ദ്ധനവിനും എയര്‍ ഇന്ത്യ വില്പനയ്ക്കും വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണവും അടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീവെട്ടി കൊള്ളയ്‌ക്കെതിരെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധപ്രകടനവും യോഗവും നടത്തി. ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 546 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു...
തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെയുള്ള കേരള ലോട്ടറി വില്‍പ്പന വ്യാപകമാകുന്നു. വാട്‌സ് ആപ്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെയാണ് ഏജന്റുമാരുടെ ഒത്താശയോടെ ലോട്ടറി കച്ചവടം നടക്കുന്നത്. ഇതിനെതിരെ കര്‍ശന നിയമ നടപടിക്കൊരുങ്ങുകയാണ് ലോട്ടറി വകുപ്പ്.
ഇത്തരം ഗ്രൂപ്പുകളിലെ അംഗങ്ങളെയും അഡ്മിന്‍മാരെയും...
പത്തനംതിട്ട: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സിഎഫ്എല്‍ടിസി, ഡിസിസി എന്നിവ മാറ്റിസ്ഥാപിക്കേണ്ടവ എത്രയുംവേഗം മാറ്റിസ്ഥാപിക്കുകയും അല്ലാത്തവ നിര്‍ത്തലാക്കുകയും ചെയ്യണമെന്നും ഇക്കാര്യം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ)...