യുഎഇ: ആവേശം അതിര്‍ത്തികടന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയെ തകര്‍ത്ത് കൊല്‍ക്കത്ത ഫൈനലില്‍. ഡല്‍ഹി ഉയര്‍ത്തിയ 135 അഞ്ച് എന്ന വിജയലക്ഷ്യം ഒരൊറ്റ പന്ത് മാത്രം ബാക്കി നില്‍ക്കെ കൊല്‍ക്കത്ത മറികടന്നു. ഏഴു റണ്ണെടുക്കുന്നതിനിടെ...
തിരുവല്ല: തിരുവല്ലയിൽ നിന്നും മോഷ്ടിച്ചെടുത്ത ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന മൂന്നംഗസംഘം കായംകുളത്ത് പിടിയിൽ. കായംകുളം പത്തിയൂർ വേലിത്തറ വടക്കവീട്ടിൽ അൻവർഷാ (22) കോട്ടയം കൂട്ടിക്കൽ ഏന്തിയാർ ചാനക്കുടി വീട്ടിൽ ആതിര(24),...
കോട്ടയം: മാണി സി.കാപ്പന്റെ തട്ടകത്തിൽ കോൺഗ്രസ് വിട്ട് കൂട്ടത്തോടെ നേതാക്കൻമാർ കേരള കോൺഗ്രസ് എമ്മിലേയ്ക്ക്. മാണി സി.കാപ്പന്റെ ഏകാധിപത്യപ്രവണതയിലും, കോൺഗ്രസ് പാർട്ടിയെ തകർക്കുന്ന സമീപനത്തിലും പ്രതിഷേധിച്ചാണ് ഇവർ കൂട്ടത്തോടെ കോൺഗ്രസ് വിട്ട് ഇടതു...
ദില്ലാ : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് നെഞ്ചിലെ അണുബാധയും ശ്വാസതടസവും നേരിട്ടതുമൂലം ദില്ലി എയിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മൻമോഹൻ സിംഗിന്‍റെ ചികിത്സയുടെ മേൽനോട്ടം...
തിരുവല്ല: ഇന്ധന വില വർദ്ധന, എയർ ഇന്ത്യ വിൽപ്പന, വൈദ്യുതി മേഖലസ്വകാര്യ വൽക്കരണം, കേന്ദ്ര സർക്കാരിന്റെ തീവെട്ടി കൊള്ള എന്നിവയ്‌ക്കെതിരെ അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും സംയുക്ത സംഘടനയായ എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ തിരുവല്ല റവന്യൂ...