ദില്ലാ : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് നെഞ്ചിലെ അണുബാധയും ശ്വാസതടസവും നേരിട്ടതുമൂലം ദില്ലി എയിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മൻമോഹൻ സിംഗിന്‍റെ ചികിത്സയുടെ മേൽനോട്ടം വഹിക്കുന്നത്.
മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു
