കോട്ടയം: ജല്‍ ജീവന് മിഷന് പദ്ധതിയുടെ സമയ ബന്ധിതമായ പൂര്‍ത്തീകരണത്തിലൂടെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തിലും തുടര്‍ന്ന് മുനിസിപ്പാലിറ്റിയിലും കുടിവെള്ള സ്വാശ്രയത്വം ഉറപ്പ് വരുത്തിക്കൊണ്ട് കോട്ടയം ജില്ലയെ സമ്പൂര്‍ണ്ണ കുടിവെള്ള ജില്ലയാക്കി മാറ്റുമെന്ന് കളക്ടര്‍...
ചെന്നൈ: ഡിഎംകെയുടെ 28 വയസ്സുകാരി ആര്. പ്രിയ ചെന്നൈ കോര്‍പറേഷന്റെ ആദ്യ ദലിത് വനിതാ മേയറാകും. പാര്‍ട്ടിയുടെ ഔദ്യോഗിക മേയര്‍ സ്ഥാനാര്‍ഥിയായി പ്രിയയെ പ്രഖ്യാപിച്ച കാര്യം ഡിഎംകെ സ്ഥിരീകരിച്ചു. മാര്‍ച്ച് നാലിനാണ് മേയര്‍...
എറണാകുളം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് മൂന്നാമൂഴം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങളുടെ പേരാണ് പരിഗണനയില്‍. മുഹമ്മദ് റിയാസ്, സജി ചെറിയാന്, വി.എന്‍. വാസവന്, എന്‍.എം ഷംസീര്‍, സി.കെ.രാജേന്ദ്രന്, കടകംപള്ളി...
ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ...