News Admin

75296 POSTS
0 COMMENTS

സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴി എടുത്ത് എന്‍ഐഎ; മൊഴി എടുത്തത് സ്വര്‍ണ്ണക്കടത്ത് കേസില്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും മൊഴി എടുത്തു. എന്‍ ഐ എ ആണ് കൊച്ചിയില്‍ ഇരുവരുടേയും മൊഴി എടുത്തത്. ജയില്‍ മോചിതയായ ശേഷം സ്വപ്ന സുരേഷ് അടക്കം മാധ്യമങ്ങളിലൂെ...

മണർകാട് ഒറവയ്ക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്; പരിക്കേറ്റത് കൂരോപ്പട ളാക്കാട്ടൂർ സ്വദേശിയ്ക്ക്

മണർകാട്: ഒറവയ്ക്കലിൽ നിയന്ത്രണം വിട്ട ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കാലിനും കൈയ്ക്കും ഒടിവ് സംഭവിച്ച യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്....

കൈനോക്കി ഭാവിയും ശബ്ദം കേട്ട് ഭൂതവും പറയാന്‍ പ്രഭാസ് എത്തുന്നു; ആസ്‌ട്രോ ത്രില്ലര്‍ ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറക്കി

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ്- പൂജ ഹെഗ്‌ഡെ താരജോടികളായി എത്തുന്ന ആസ്‌ട്രോ ത്രില്ലര്‍ ചിത്രം രാധേശ്യാമിന്റെ പ്രത്യേക ട്രെയിലര്‍ പുറത്തിറക്കി. മുംബൈയില്‍ നടന്ന ചടങ്ങിലാണ് കര്‍ട്ടന്‍ റെയിസര്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്....

യൂണിഫോമിട്ട് കൈകാണിക്കുമ്പോള്‍ ബസുകള്‍ നിര്‍ത്തുന്നില്ലേ? ബസില്‍ കയറ്റിയാലും സീറ്റില്‍ ഇരിക്കാന്‍ സമ്മതിക്കാറില്ലേ? വിവേചനം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ്; വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പരാതി അറിയിക്കാനുള്ള നമ്പരുകള്‍ അറിയാം

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികളോട് ചെയ്യുന്ന വിവേചനങ്ങള്‍ തടയാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികള്‍ കൈകാണിക്കുമ്പോള്‍ ബസ് നിര്‍ത്താതിരിക്കുക, നിര്‍ത്തിയാലും ബസ്സില്‍ കയറ്റാതിരിക്കുക, ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, ടിക്കറ്റ്...

മൂവാറ്റുപുഴയിലെ കാറപകടം: വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ആളെ കൂട്ടാൻ വിമാനത്താവളത്തിൽ പോയി മടങ്ങുന്നതിനിടെ ; മരിച്ചത് രണ്ട് ചങ്ങനാശേരി സ്വദേശികൾ

കോട്ടയം : മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിപ്പടിയിൽ കാറും, നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് ചങ്ങനാശേരി സ്വദേശികളായ 2 പേർ മരിച്ചു. ചങ്ങനാശ്ശേരി ആരമലക്കുന്ന് നെജീബിന്റെ മകന്‍ മുഹമ്മജ് ഇസ്മയില്‍ (25), പെരുന്ന...

News Admin

75296 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.