News Admin

75271 POSTS
0 COMMENTS

തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രത്തിലെ ഉത്സവം : പന്തീരായിരം വഴിപാട് നടത്തി

തിരുവല്ല :  ശ്രീവല്ലഭമഹാക്ഷേത്രത്തിലെ തിരുവുത്സവത്തിൻ്റെ മുന്നോടിയായുള്ള പന്തീരായിരം വഴിപാട് നടത്തി.  പടറ്റിപ്പഴക്കുലകൾ തുകലശേരി മഹാദേവക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ ചൂളയിൽ നിക്ഷേപിച്ചു. ഇത്  ഇന്ന് പുലർച്ച ചൂളയിൽനിന്നു പൊട്ടിച്ച് ആദ്യത്തെ കുല തുകലശ്ശേരി മഹാദേവനു...

കുഞ്ഞ് ജനിച്ച് ഇരുപതാം ദിവസം അമ്മയും അച്ഛനും ജീവനൊടുക്കി! അനാഥത്വത്തിലേയ്ക്കു ജനിച്ച് വീണ പെൺകുഞ്ഞ് അവശനിലയിൽ; മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാർ

തിരുവനന്തപുരം: ഇരുപത് ദിവസം പ്രായമായ കുഞ്ഞിൻറെ അച്ഛനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം.നെയ്യാറ്റിൻകര മണലുവിള വലിയവിളയിൽ ഏദൻ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന ഷിജു സ്റ്റീഫൻ(45), ഭാര്യ പ്രമീള(37) എന്നിവരെയാണ്...

കോട്ടയം ജില്ലയില്‍ 314 പേര്‍ക്കു കോവിഡ്; 260 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 314 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 314 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 260 പേര്‍ രോഗമുക്തരായി. 3168 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍...

നവീന്‍ കൊല്ലപ്പെട്ടത് ബങ്കറില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പുറപ്പെട്ടപ്പോള്‍; സുഹൃത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടതോടെ യുക്രൈനിലെ മലയാളി വിദ്യാര്‍ത്ഥികളടക്കം ആശങ്കയില്‍; വിറങ്ങലിച്ച് വിദ്യാര്‍ത്ഥി സമൂഹം

ബാംഗ്ലൂര്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈനില്‍ വെടിയേറ്റു മരിച്ചു. കര്‍ണാടക സ്വദേശി നവീന്‍ ശേഖരപ്പ(21)എന്ന നാലാം മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവാര്‍ത്ത ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടപ്പെട്ടതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹമാകെ...

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; കൊല്ലപ്പെട്ടത് കാര്‍കീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍

ബാംഗ്ലൂര്‍: യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ഹവാരി സ്വദേശി നവീന്‍ എസ്.ജി (21)ആണ് കൊല്ലപ്പെട്ടത്. കാര്‍കീവിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് നവീന്‍. https://twitter.com/MEAIndia/status/1498591112188989442?s=20&t=b5toh_AI8danxEv-DLKgrA ഖര്‍ഖീവിലെ ഷെല്‍ട്ടറില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് ഇറങ്ങിയപ്പോള്‍...

News Admin

75271 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.