News Admin

75248 POSTS
0 COMMENTS

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഒന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഒന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കുറുപ്പന്തറ സെക്ഷൻ പരിധിയിൽ ലക്ഷം കവല, കക്കത്തുമല ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി...

സേനാപിന്‍മാറ്റവും യൂറോപ്യന്‍ യൂണിയന്‍ അംഗത്വവും ആവശ്യപ്പെട്ട് യുക്രൈന്‍; ജര്‍മ്മനി ഉള്‍പ്പെടെ 23 രാജ്യങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ച് റഷ്യ; ബെലാറൂസിലെ റഷ്യ- യുക്രൈന്‍ ചര്‍ച്ച അവസാനിച്ചു

കീവ്: ബെലാറൂസില്‍ നടന്ന റഷ്യ-യുക്രെയ്ന്‍ ചര്‍ച്ച അവസാനിച്ചു. ചര്‍ച്ചയില്‍ വെടിനിര്‍ത്തലും സമ്പൂര്‍ണ സേനാപിന്‍മാറ്റവും യൂറോപ്യന്‍ യൂണിയനിലെ അംഗത്വവുമായിരുന്നു യുക്രൈന്റെ പ്രധാന ആവശ്യങ്ങള്‍. ക്രൈമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണമെന്നും യുക്രെയ്ന്‍...

പള്ളിക്കത്തോട് കാക്കത്തോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേയ്ക്കു മറിഞ്ഞു; ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുടുംബം നിസാര പരിക്കുകളോടെ രക്ഷപെട്ടു

പാമ്പാടി: പള്ളിക്കത്തോട് കാക്കത്തോട്ടിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ തോട്ടിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുടുംബത്തിന് നിസാര പരിക്കേറ്റു. കാക്കാത്തോട്ടിലെ വളവിൽ വച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേയ്ക്കു മറിയുകയായിരുന്നു. കാക്കത്തോട്ടിലെ വളവിൽ അപകടങ്ങൾ...

കൊടുമണ്ണിലെ വധശ്രമക്കേസ്: രണ്ടാം പ്രതിയും പൊലീസ് പിടിയിലായി

പത്തനംതിട്ട : കുറ്റകരമായ നരഹത്യാശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയെയും പൊലീസ് പിടികൂടി. കൊടുമൺ പൊലീസ് കഴിഞ്ഞവർഷം ഡിസംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ പിതാവുമായ കൊടുമൺ...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആംബുലൻസ്

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. എം.പി ഫണ്ടിൽ നിന്നും 12 ലക്ഷം...

News Admin

75248 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.