മുംബൈ: യുക്രൈനിൽ നിന്ന് പുറപ്പെട്ട ആദ്യ ഇന്ത്യൻ സംഘം റൊമേനിയയിലെ വിമാനത്താവളത്തിലെത്തി. മലയാളികൾ ഉൾപ്പെടെ 470 പേരാണ് ആദ്യ സംഘത്തിലുള്ളത്. വൈകിട്ടോടെ വിമാനം മുംബൈയിലെത്തിച്ചേരും. ബുക്കോവിനിയൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് സംഘത്തിലുള്ളത്. യുദ്ധം...
പാലക്കാട്: ലക്കിടിയിൽ കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി ജീവനൊടുക്കി. കുടുംബാംഗങ്ങളായ മൂന്നു പേർക്കൊപ്പമാണ് ഇയാൾ പുഴയിൽ ചാടിയത്. കൊലക്കേസിന്റെ വിചാരണയെ തുടർന്നുണ്ടായ മാനസിക വിഷമത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ...
തിരുവനന്തപുരം: മത്സ്യബന്ധന ബോട്ടുകളെ സാമ്പത്തികച്ചെലവും പരിസ്ഥിതി മലിനീകരണവും കുറഞ്ഞ എൽപിജിയിലേക്ക് മാറ്റി മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമാക്കുന്ന പദ്ധതിക്ക് തുടക്കമായി. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻറെയും (കെഎസ് സിഎഡിസി) സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്...
മുംബൈ: സൂക്ഷിച്ചൊന്നു നോക്കിയാൽ പോക്‌സോ കേസെടുക്കുന്ന നാട്ടിൽ കോടതിയുടെ കൃത്യമായ ഇടപെടൽ.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് 'ഐ ലവ് യു' എന്ന് പറയുന്നത് പോക്‌സോ പ്രകാരമുള്ള കുറ്റകൃത്യമല്ലെന്ന് കോടതി വ്യക്തമാക്കി. ഗ്രേറ്റർ മുംബയിലെ പ്രത്യേക കോടതിയാണ്...