ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ അവശേഷിക്കുന്ന ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ സംഘത്തിലേക്ക് മയാംഗ് അഗർവാളിനെ ബാക്കപ്പ് താരമായി ഉൾപ്പെടുത്തി. ആദ്യ മത്സരത്തിൽ കളിക്കുന്നതിന് തൊട്ടുമുമ്പ് പരിക്കേറ്റ റുതുരാജ് ഗെയ്ക്വാദിനു പകരമാണ് മയാംഗിനെ ടീമിലുൾപ്പെടുത്തിയിരിക്കുന്നത്.
വലത് കൈക്കുഴയിൽ വേദന...
ന്യൂഡൽഹി: ഉക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് അശ്വാസമായി കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നീക്കം. ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള രക്ഷാ ദൗത്യത്തിന് തുടക്കം കുറിച്ച് ഇന്ത്യ.18,000 പേരാണ് യുക്രൈനിൽ കുടുങ്ങി കിടക്കുന്നത്. പ്രാഥമികമായി...
കോട്ടയം: നൂറ് കിലോയിലധികം പഴകിയ മീൻ പിടികൂടിയ മണിപ്പുഴയിലെ കടയിലെ മീൻ കള്ളന് പോലും വേണ്ട. വെള്ളിയാഴ്ച പുലർച്ചെ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മണിപ്പുഴയിലെ വിഷ്ണു എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിൽ...
തിരുവല്ല : മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി, ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തില്‍...
കൊച്ചി: മാർച്ച് 11 ന് പുറത്തിറങ്ങുന്ന പാൻ ഇന്ത്യൻ താരം പ്രഭാസ് നായകനാകുന്ന രാധേശ്യാമിലെ വിഡിയോ ഗാനം പുറത്തിറങ്ങി. കാണക്കരേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്.
ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്...