News Admin

75130 POSTS
0 COMMENTS

ബസ് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കയറി കുട്ടികള്‍ സ്‌കൂളില്‍ പോയ സംഭവം; ഡ്രൈവര്‍ക്കെതിരെ നടപടി, അറിവില്ലായ്മ അവകാശമാക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: സ്‌കൂളില്‍ പോകാന്‍ ബസ് കാത്തു നിന്ന കുട്ടികളെ കയറ്റാതെ ബസ് പോയതിനെ തുടര്‍ന്ന് ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കയറി കുട്ടികള്‍ സ്‌കൂളില്‍ പോയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് മോട്ടോര്‍ വാഹന...

യുദ്ധ ഭൂമിയായ ഉക്രെയിനിലെ കാർകീവിൽ കുടുങ്ങിക്കിടക്കുന്നവരിൽ കോട്ടയം കുമാരനല്ലൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിയും; കാർകീവിലെ യൂണിവേഴ്‌സിറ്റിൽ എം.ബി.ബി.എസ് പഠനത്തിനായി പെൺകുട്ടി പോയത് ഒരു മാസം മുൻപ്;ഉക്രെയിനിൽ നിന്നുള്ള വീഡിയോ കാണാം

കുമാരനല്ലൂരിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: റഷ്യയും - ഉക്രെയിനും തമ്മിലുള്ള അതിരൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്ന കാർകീവിൽ കുടുങ്ങിക്കിടക്കുന്നവരിൽ കോട്ടയം കുമാരനല്ലൂർ സ്വദേശിയായ പെൺകുട്ടിയും. എം.ബി.ബി.എസ് അഡ്മിഷനു വേണ്ടി ഉക്രെയിനിലേയ്ക്കു പോയ പെൺകുട്ടിയാണ്...

ഐടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും വരുമെന്ന് ഉറപ്പായി; പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം ഇല്ല; കള്ളുഷാപ്പുകളുടെ ദൂരപരിധി കുറക്കാനും തീരുമാനമായേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും അനുവദിക്കുന്ന കാര്യം മദ്യനയത്തില്‍ പ്രഖ്യാപിക്കും. 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങള്‍ക്ക് ആകും പബ് ലൈസന്‍സ്...

കാരാപ്പുഴ സഹകരണ ബാങ്കിലെ തട്ടിപ്പ്; ബാങ്കിലേയ്ക്കു കോൺഗ്രസ് മാർച്ചും ധർണയും നടത്തി

കോട്ടയം: കാരാപ്പുഴ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് വിവാദത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാപ്പുഴ സഹകരണ ബാങ്കിലേയ്ക്കു പ്രതിഷേധ മാർച്ചും, ബാങ്കിനു മുന്നിൽ ധർണയും നടത്തി. കഴിഞ്ഞ...

യുദ്ധവും കൂട്ടപ്പലായനവും കലാപങ്ങളും ഒക്കെ നമുക്ക് മറ്റെവിടെയോ ആര്‍ക്കൊക്കെയോ സംഭവിക്കുന്ന കഥകള്‍ മാത്രം; യുദ്ധത്തെക്കുറിച്ച് ട്രോള്‍ ഉണ്ടാക്കാന്‍ ഒരു പക്ഷെ മലയാളിക്ക് മാത്രമേ കഴിയൂ; സമയം കിട്ടുമെങ്കില്‍ സ്‌റ്റോളന്‍ വോയ്‌സസ് എന്ന പുസ്തകം...

പ്രിയപ്പെട്ടവരെ, ദയവായി, നിങ്ങള്‍ യുദ്ധത്തെക്കുറിച്ച് തമാശകളും ട്രോളുകളും ഉണ്ടാക്കാതിരിക്കൂ. അപേക്ഷയാണ്.. യുദ്ധത്തെക്കുറിച്ച് ട്രോള്‍ ഉണ്ടാക്കാന്‍ ഒരു പക്ഷെ മലയാളിക്ക് മാത്രമേ കഴിയൂ. കാരണം, യുദ്ധവും ,കൂട്ടപ്പലായനവും, കലാപങ്ങളും ഒക്കെ നമുക്ക് മറ്റെവിടെയോ ആര്‍ക്കൊക്കെയോ സംഭവിക്കുന്ന...

News Admin

75130 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.