ഏറ്റുമാനൂർ: കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ യൂണിറ്റ് സമ്മേളനം നടത്തി. സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അധ്യക്ഷത വഹിച്ചു....
കീവ്: റഷ്യന്‍ ബോംബുകള്‍ കീവ് നഗരത്തെ ചുട്ടെരിക്കുന്നതിനിടെ ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കി ഇരുപത്തിമൂന്നുകാരി. പുറത്ത് വെടിയൊച്ചകള്‍ മുഴങ്ങുന്നതിനിടെ ഇന്നലെ രാത്രി എട്ടരയോടെയാണ് മെട്രോയിലെ അഭയകേന്ദ്രത്തില്‍ മിയ എന്ന്...
ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാര്‍ ഇന്നു നാട്ടിലെത്തും. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ റുമാനിയയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കും മുംബൈയിലേയ്ക്കുമാണ് എത്തുക. പതിനേഴ് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന 470 അംഗ സംഘം...
അബുദാബി: യു.എ.ഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. എന്നാല്‍, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് വേണമെന്ന നിബന്ധന തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി...
മോസ്‌കോ: യുക്രൈനില്‍ നിന്നും റഷ്യയുടെ സൈനിക പിന്‍മാറ്റം ആവശ്യപ്പെട്ടുള്ള യുഎന്‍ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യയും ചൈനയും യുഎഇയും...