ഏറ്റുമാനൂർ : ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ കൈപ്പുഴ പള്ളിതാഴത്തിന് സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്ക്. അപകടത്തിൽ പരിക്കേറ്റ കൈപ്പുഴ സ്വദേശി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച...
കോട്ടയം: കിണർ ശുചീകരിക്കുവാനിറങ്ങിയ ആൾ കാൽ വഴുതി 40 അടി താഴ്ചയിൽ വീണു. കടുത്തുരുത്തി അഗ്നിരക്ഷാ സേനയെത്തി കരക്ക് കയറ്റി. ചൊവ്വാഴ്ച രാവിലെ 10.5 ഓടുകൂടിയാണ് സംഭവം. കുറവിലങ്ങാട് കോഴയിൽ സെബാസ്റ്റ്യൻ ചെന്നോലിയിൽ ...
മുണ്ടക്കയം : പ്രളയത്തിൽ തകർന്ന കൂട്ടിക്കലിന് കൈ താങ്ങുമായി സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി. കൂട്ടിക്കൽ പുനർ നിർമ്മാണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ 25 വീടുകൾ നിർമ്മിച്ച് നൽകും.
ഉരുൾപൊട്ടലിനെ തുടർന്ന് കൂട്ടിക്കലിൽ...
കോട്ടയം : നഗരസഭാ മുൻ ചെയർമാനും കൗൺസിലറും ഡി സി സി ജന:സെക്രട്ടറിയുമായഎം.പി സന്തോഷ്കുമാറിൻ്റെ മാതാവ് വേളൂർ ഈശ്വരകൃപയിൽ നളിനാക്ഷി (79 ) നിര്യാതയായി.സംസ്ക്കാരം ഫെബ്രുവരി 23 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക്...