തിരുവനന്തപുരം: യാത്രക്കായി പുതിയ ബെന്‍സ് കാര്‍ വേണമെന്ന് ഗവര്‍ണര്‍. രാജ്ഭവന്‍ രേഖാമൂലം സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടു.ബെന്‍സ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. ഇപ്പോഴത്തെ കാര്‍ ഒന്നര ലക്ഷം...
കീവ് : യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍. ഡൊണെറ്റ്സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിനെയും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിനെയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. രാജ്യത്തെ...
കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഗ്രാമിന് 35 രൂപയാണ് ചൊവ്വാഴ്ച കൂടിയത്.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണംഗ്രാമിന് - 4625പവന് - 37000
കോട്ടയം : മോഡിഫിക്കേഷൻ നടത്തി രൂപമാറ്റം പരുത്തി പറന്നുനടക്കുന്ന വാഹനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ മോട്ടോർ വാഹന വകുപ്പ്. രൂപമാറ്റം വരുന്ന വാഹനങ്ങളെ പൊതുജനങ്ങളുടെ സഹകരണത്തോടെ കണ്ടെത്തുന്നതിനാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനായി...