ചിങ്ങവനത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യാത്രക്കാരിയായ പെൺകുട്ടിയെ ശല്യം ചെയ്ത വയോധികനെതിരെ രൂക്ഷമായ പ്രതികരണവുമായി പെൺകുട്ടി. പെൺകുട്ടിയുടെ പ്രതികരണത്തിനൊപ്പം ചേർന്ന യാത്രക്കാരും, കെ.എസ്.ആർ.ടി.സി ജീവനക്കാരും ചേർന്ന് ബസ് പൊലീസ് സ്റ്റേഷനു...
തിരുവനന്തപുരം: വിവിധ ഓൺലൈൻ തട്ടിപ്പുകളിൽപെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഷോപ്പിങ്ങിനും കടകളിലും മറ്റുമെല്ലാം യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പേയ്‌മെൻറ് സാധാരണയായിക്കഴിഞ്ഞ സാഹചര്യത്തിൽ ഇതുവഴി ആളുകൾ തട്ടിപ്പിനിരയാകുന്ന സാഹചര്യവും കൂടുകയാണ്.
പണം നൽകാൻ...
കണ്ണൂർ: തലശേരിയിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു. ബന്ധുക്കളുടെ കൺമുന്നിൽ വച്ചായിരുന്നു കൊലപാതകം ഉണ്ടായത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. കണ്ണൂർ തലശേരിയിലെ സി.പി.എം പ്രവർത്തകൻ ഹരിദാസിനെയാണ് വെട്ടിക്കൊന്നത്....
പാലാ:കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് പഞ്ചായത്ത്/ നഗരസഭ ക്യാപ്റ്റൻമാരുടെ ജില്ലാതല ക്യാമ്പ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ ശ്രീ എസ് സതീഷ് ആദ്യ ഘട്ട പരിശീലന പരിപാടിയുടെ സമാപന...
കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പിടി തോമസിന്റെ ഭാര്യയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയാൽ സ്വതന്ത്രനെ മത്സരിപ്പിക്കാൻ സിപിഎമ്മിൽ ഏകദേശ ധാരണ. അല്ലാത്തപക്ഷം തൃക്കാക്കരയിൽ എം.സ്വരാജിന്റെ പേരാണ് പ്രഥമപരിഗണനയിലുള്ളത്. പിടി തോമസ് വികാരം ആളിക്കത്തിയാൽ തൃക്കാക്കരയിൽ...