News Admin

74965 POSTS
0 COMMENTS

മുഖ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളത്തിൽ ഇരുനൂറ് ശതമാനത്തിനടുത്ത് വർദ്ധനവ്; വർദ്ധനവുണ്ടായത് കഴിഞ്ഞ ആറു വർഷം കൊണ്ട്

തിരുവനന്തപുരം: മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫിനെ നിയമിക്കുന്ന വിഷയത്തിൽ ഗവർണർ എതിർപ്പ് പ്രകടിപ്പിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിന്റെ ചിലവും, ശമ്പളവും അടക്കമുള്ള ഇനത്തിലെ വർദ്ധനവിന്റെ കണക്കുകൾ പുറത്തു വന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്...

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കറവപ്പശു ജില്ലാ തല വിതരണം നടത്തി

കോട്ടയം: ജില്ലാ പഞ്ചായത്ത് സുഭിക്ഷ കേരളം 2021-22 പദ്ധതിയുടെ ഭാഗമായി പ്രളയത്തിൽ ജീവനോപാതി നഷ്ടപ്പെട്ട പട്ടികജാതി വനിതകൾക്കുളള കറവപ്പശു ജില്ലാ തല വിതരണോദ്ഘാടനം കുറിച്ചിയിൽ നടന്നു. കോട്ടയം ജില്ലയിൽ പ്രളയ കാലത്ത് ജിവനോപാതി...

പാർട്ടി ഭാരവാഹികൾക്ക് പണം നൽകാനുള്ള കുറുക്കു വഴിയാക്കി പേഴ്സണൽ സ്റ്റാഫ് നിയമനം മാറ്റുന്ന കേരള കോൺഗ്രസ് സമീപനം അപലപനീയം: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി

പാലാ : ചീഫ് വിപ്പിൻറെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ട ആളെ കേരളാ കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് ആയി നിയമിക്കുകയും മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിന് ചുമതലപ്പെടുത്തുകയും ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇവർ...

പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ മികവിന്റെ വഴികള്‍ പരിപാടി; തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ അവലോകന യോഗം ചേര്‍ന്നു

തിരുവല്ല: പത്തനംതിട്ട ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന നൂതന പരിപാടിയായ മികവിന്റെ വഴികള്‍ ഉജ്ജ്വലം 2022ന് തുടക്കമായി. ഡയറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ അവലോകന യോഗം പത്തനംതിട്ട...

എം.സി.സി. നീറ്റ് പി.ജി. രണ്ടാംറൗണ്ട് ഫലം പ്രസിദ്ധപ്പെടുത്തി; ഫെബ്രുവരി 24 വരെ പ്രവേശനം നേടാം

പത്തനംതിട്ട: മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന നീറ്റ് യു.ജി. 2021 കൗണ്‍സലിങ്ങിന്റെ രണ്ടാം റൗണ്ട് ഫലം പ്രസിദ്ധപ്പെടുത്തി. പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഹാജരാക്കേണ്ട രേഖകള്‍, അഡ്മിഷന്‍ സമയക്രമം, അടയ്ക്കേണ്ട ഫീസ് തുടങ്ങിയവയ്ക്ക്...

News Admin

74965 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.