News Admin

74950 POSTS
0 COMMENTS

സണ്ണി ലിയോൺ ഓൺൈലൻ തട്ടിപ്പിന് ഇരയായി; രണ്ടായിരം രൂപ ഓൺലൈൻ ആപ്പിൽ നിന്നു വായ്പയെടുത്ത് ‘സണ്ണി ലിയോൺ’; ക്രഡിറ്റ് സ്‌കോർ ഇടിഞ്ഞെന്നും പരാതി

ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ വഴിയുള്ള പണമിടപാട് വർദ്ധിച്ചതോടെ തട്ടിപ്പും നാലിരട്ടിയായി കൂടിയിട്ടുണ്ട്. ഇത്തരത്തിൽ വർദ്ധിച്ച തട്ടിപ്പിൽ ഇപ്പോൾ കുടുങ്ങിയിരിക്കുന്നത് ബോളിവുഡ് താരം സണ്ണി ലിയോണാണ്. തന്റെ വ്യക്തിഗത വിവരങ്ങളും പാൻ കാർഡ് നമ്പറും...

അസമിൽ വാഹനാപകടം : കിഴക്കമ്പലം സ്വദേശിയായ മലയാളി വ്യോമസേന പൈലറ്റ് മരിച്ചു

അസം : വ്യോ​മ​സേ​ന​യി​ലെ മ​ല​യാ​ളി പൈ​ല​റ്റ് ആസ​മി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കി​ഴ​ക്ക​മ്പലം സ്വ​ദേ​ശി ഫ്ളൈ​റ്റ് ല​ഫ്റ്റ​ന​ന്‍റ് ജോ​ർ​ജ് കു​ര്യാ​ക്കോ​സ് (25) ആ​ണ് മ​രി​ച്ച​ത്. ഗോ​ല​ഗാ​ട്ട് ജി​ല്ല​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു...

ജില്ലയിലെ നദികളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഈമാസം ആരംഭിക്കും; ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍

പമ്പാ, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നീ നദികളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. നദി പുനരുദ്ധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത്...

കൗമാരക്കാരുടെ പ്രണയം തടയാനല്ല പോക്‌സോ നിയമം: പൊട്ടിത്തെറിച്ച് കോടതി

പ്രയാഗ് രാജ്: രാജ്യത്തെ പോക്‌സോ കേസ് വിധികളിൽ നിർണ്ണായകമായകുന്ന പ്രഖ്യാപനവുമായി കോടതി.കൗമാരക്കാർ പ്രണയത്തിലേർപ്പെടുന്നതു കൈകാര്യം ചെയ്യാനല്ല പോക്സോ നിയമമെന്ന് അലഹാബാദ് ഹൈക്കോടതി. കുട്ടികൾ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നതു തടയാൻ ഉദ്ദേശിച്ചുണ്ടാക്കിയ നിയമം വ്യാപകമായി പ്രണയത്തിനെതിരെ...

പെൺകുട്ടിയെ ബൈക്കിലിരുത്തി അഭ്യാസം നടത്തിയതിന് നാട്ടുകാർ അടികൊടുത്ത യുവാവ് ഹാഷിഷ് ഓയിലുമായി പിടിയിൽ; അപകടമുണ്ടാക്കിയത് കേസ്; പിന്നാലെ മൂന്നു ലക്ഷത്തിന്റെ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു

തൃശൂർ: ഹാഷിഷ് ഓയിലുമായി രണ്ട് പേരെ പൊലീസ് പിടികൂടി. കുണ്ടോളി അമൽ, ചിയാരം കോട്ടയിൽ അനുഗ്രഹ് എന്നിവരാണ് പിടിയിലായത്. നെല്ലായിയിൽ വാഹന പരിശോധനക്കിടെയാണ് ഇരുവരും കുടുങ്ങിയത്. ചില്ലറ വിപണിയിൽ മൂന്ന് ലക്ഷത്തോളം രൂപ...

News Admin

74950 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.