കൊച്ചി: സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പു നൽകേണ്ടവരാണ് പൊലീസ് എന്നാണ് വയ്പ്പ്. എന്നാൽ, പൊലീസ് സേനയിൽ തന്നെ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയായാലോ. ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ നൽകുന്ന സൂചനയും ഇത്...
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിനെ തുടർന്ന് ജോലി നഷ്ടമായുകയും, വിവാദങ്ങളിൽ കുടുങ്ങുകയും ചെയ്ത സ്വപ്‌ന സുരേഷ് വീണ്ടും ശക്തമായ പ്രതികരണവുമായി രംഗത്ത്. പുതിയ ജോലി ലഭിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് സ്വപ്‌ന പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്....
തിരുവനന്തപുരം: മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫിനെ നിയമിക്കുന്ന വിഷയത്തിൽ ഗവർണർ എതിർപ്പ് പ്രകടിപ്പിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിന്റെ ചിലവും, ശമ്പളവും അടക്കമുള്ള ഇനത്തിലെ വർദ്ധനവിന്റെ കണക്കുകൾ പുറത്തു വന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്...
കോട്ടയം: ജില്ലാ പഞ്ചായത്ത് സുഭിക്ഷ കേരളം 2021-22 പദ്ധതിയുടെ ഭാഗമായി പ്രളയത്തിൽ ജീവനോപാതി നഷ്ടപ്പെട്ട പട്ടികജാതി വനിതകൾക്കുളള കറവപ്പശു ജില്ലാ തല വിതരണോദ്ഘാടനം കുറിച്ചിയിൽ നടന്നു. കോട്ടയം ജില്ലയിൽ പ്രളയ കാലത്ത് ജിവനോപാതി...
പാലാ : ചീഫ് വിപ്പിൻറെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ട ആളെ കേരളാ കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് ആയി നിയമിക്കുകയും മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിന് ചുമതലപ്പെടുത്തുകയും ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇവർ...