News Admin

74959 POSTS
0 COMMENTS

നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്‌മെന്റ്..! രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റുന്നു; നിയമനത്തിന്റെ പേരില്‍ വളര്‍ത്തിയെടുക്കുന്നത് പാര്‍ട്ടി കേഡര്‍; മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് നിയമന രീതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍

തിരുവനന്തപുരം: മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് നിയമനരീതിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പഴ്‌സണല്‍ സ്റ്റാഫ് നിയമനമെന്ന് പേരില്‍ നടക്കുന്നത് പാര്‍്ട്ടി റിക്രൂട്ട്‌മെന്റാണെന്നും പാര്‍ട്ടി കേഡര്‍ വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും...

കൃപേഷ്, ശരത് ലാല്‍ രക്തസാക്ഷി ദിനത്തില്‍ അക്രമരാഷ്ട്രീയത്തിനെതിരെ തിരുവല്ല യൂത്ത് കോണ്‍ഗ്രസ് സ്മൃതി ജ്വാല

തിരുവല്ല: പെരിയയിലെ സിപിഎം കൊലക്കത്തിക്ക് ഇരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്,ശരത്ലാല്‍ രക്തസാക്ഷിത്വ ദിനത്തില്‍ അക്രമ രാഷ്ട്രീയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്മൃതി ജ്വാല സംസ്ഥാന ജനറല്‍ സെക്രട്ടറി...

കോട്ടയം തിരുനക്കര മൈതാനത്ത് ഇതര സംസ്ഥാന തൊഴിലാളികൾ വെടിയുതിർത്തു; ആകാശത്ത് വെടിയുർത്തി ഭീഷണി; രണ്ടു പേരെ പിടികൂടി; ഒരാൾ ഓടിരക്ഷപെട്ടു; ഞെട്ടി നിന്ന നാട്ടുകാരെ പേടിപ്പിച്ചത് പൊലീസിന്റെ മോക്ക് ഡ്രിൽ..!

തിരുനക്കരയിൽ നിന്നുംജാഗ്രതാ ന്യൂസ്ക്രൈം ലേഖകൻകോട്ടയം: തിരുനക്കര മൈതാനത്ത് ആകാശത്തിലേയ്ക്കു വെടിയുതിർത്ത് ഇതര സംസ്ഥാന തൊഴിലാളി സംഘം. ഇതരസംസ്ഥാന തൊഴിലാളികളായ മൂന്നു പേരാണ് ഇവിടെ എത്തിയത്. തുടർന്ന്, ഇവർ ആകാശത്തേയ്ക്കു വെടിയുതിർക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ...

വാക്‌സിനേഷനില്‍ വലിയ മുന്നേറ്റം, രാജ്യത്ത് കോവിഡ് കുറയുന്നു; നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമോയെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം; കോവിഡില്‍ രാജ്യത്തിന് നഷ്ടമായത് അഞ്ച് ലക്ഷത്തിലധികം ജീവനുകള്‍

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വലിയ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമാകുന്നു. മുന്‍ദിവസത്തേക്കാള്‍ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 31 ന് ശേഷം രേഖപ്പെടുത്തുന്ന കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലത്തേത്. 60298 രോഗമുക്തരായി....

ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ല; മൂന്നു പെൺകുട്ടികൾ തിരുവനന്തപുരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നു ചാടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂൾ ഹോസ്റ്റലിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി. ഇന്നലെ രാവിലെ 6 മണിയോടെയാണ് മൂന്ന് പെൺകുട്ടികളെ കാണാതായത്. ഉച്ചയോടെ മൂന്ന് പേരെയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഹോസ്റ്റൽ അധികൃതർ...

News Admin

74959 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.