കുമരകം: കോട്ടയം കുമരകത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി. കുമരകം ബോട്ട് ജെട്ടിക്ക് സമീപമാണ് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടടിച്ച് തകർത്തത്. ഇടിയുടെ ആഘാതത്തിൽ പ്രദേശത്ത് വൈദ്യുതി...
കോട്ടയം: പാപ്പാന്മാരുടെ ക്രൂര മർദനമേറ്റ കൊമ്പൻ പാമ്പാടി രാജന്റെ പിൻകാലിന് മുടന്ത്. കൊമ്പൻ രാജനെ പാപ്പാന്മാർ മർദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആന മുടന്തി...
പത്തനംതിട്ട : ജില്ലയില്‍ 240 പട്ടയങ്ങള്‍ വിതരണത്തിനു തയാറായെന്ന് റവന്യുമന്ത്രി അഡ്വ. കെ. രാജന്‍ പറഞ്ഞു. പട്ടയ വിതരണവുമായി ബന്ധപ്പെട്ട പത്തനംതിട്ട ജില്ലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തിരുവല്ല പിഡബ്ല്യുഡി റസ്റ്റ്...
ലാലിസംമായുമ്പോൾലാലേട്ടാ… നിങ്ങൾ മീശ പിരിച്ച് വെള്ളത്തിൽ നിന്നും പൊങ്ങിയെന്തുന്നത് അന്നല്ല ഇന്നു കണ്ടാലും ഞങ്ങൾക്ക് രോമാഞ്ചമുണ്ട്..!നിങ്ങൾ അന്നു പറഞ്ഞ 'നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്' യുട്യൂബിൽ കാണുമ്പോൾ ഇപ്പോഴും കയ്യടിക്കാൻ തോന്നുന്നുണ്ട്..സ്പടികം...
അടിമാലി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ സസ്‌പെൻഷനിൽ കഴിയുന്ന മുൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർക്കെതിരെ വിജിലൻസ് കേസ്. അഴിമതിക്കേസിൽ ഇദ്ദേഹത്തിന്റെ വീട് പരിശോധിച്ച വിജിലൻസ് സംഘം കണ്ടെത്തിയത് അറുപതിലധികം രേഖകളാണ്. അനധികൃതമായി...