News Admin

74923 POSTS
0 COMMENTS

ആറാട്ടിന് നെയ്യാറ്റിൻകര ഗോപനിറങ്ങുമ്പോൾ ഒരുക്കങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന മൂന്നു പേരില്ല! ഗോപന്റെ കൂട്ടാളികളുടെ വിയോഗത്തിൽ വിങ്ങി ടീം ആറാട്ട് സംഘം

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ ആറാട്ടിനിറങ്ങുമ്പോൾ, ഇടം വലം നിന്ന രണ്ടു പേരില്ലെന്നത് ദുഖമായി മാറുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'ആറാട്ട്' ഫെബ്രുവരി 18 വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തുകയാണ്.മോഹൻലാൽ ആരാധകർ...

അഡ്വ. ജോസ് ടോം സംസ്ഥാന അഗ്രോ ഫ്രൂട്ട് പ്രൊസസിങ്ങ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി ചുമതലയേറ്റു.

പാലാ: കേരള കോണ്‍ഗ്രസ്  എം ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് ടോം  സംസ്ഥാന അഗ്രോ ഫ്രൂട്ട് പ്രോസസിങ്ങ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി   ചുമതല ഏറ്റെടുത്തു.വാഴക്കുളത്താണ് കോര്‍പ്പറേഷന്‍ ആസ്ഥാനം. സംസ്ഥാനത്തിന്‍റെ പഴം സംസ്കരണത്തിലും മൂല്യ...

മാവേലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് പെരിങ്ങിലിപ്പുറം സ്വദേശി

മാവേലിക്കര: ചെറിയനാട് പടനിലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരിങ്ങിലിപ്പുറം ലക്ഷംവീട് കോളനിയിൽ അനുഭവനത്തിൽ രാമചന്ദ്രൻ (57) ആണു മരിച്ചത്. മാവേലിക്കര-കോഴഞ്ചേരി റോഡിൽ ചെറിയനാട് പടനിലം ജങ്ഷനിലായിരുന്നു അപകടം. ബൈക്കിലെത്തിയ രാമചന്ദ്രൻ...

എം.സി റോഡിൽ ചെങ്ങന്നൂർ മുളക്കുഴയിൽ വാഹനാപകടം: കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് പന്തളം സ്വദേശി മരിച്ചു

ചെങ്ങന്നൂർ: എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് പന്തളം സ്വദേശി മരിച്ചു. പന്തളം കുരമ്പാല ആലുവിളയിൽ തെക്കേതിൽ രാജേന്ദ്രൻ (50) ആണു മരിച്ചത്. എം.സി. റോഡിൽ മുളക്കുഴ സെൻട്രൽ ബസ് സ്റ്റോപിലാണ് കെ.എസ്.ആർ.ടി.സി...

തിരുവാർപ്പിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ശരത്‌ലാൽ കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി; രക്തസാക്ഷി ജ്വാല തെളിയിച്ചു

തിരുവാർപ്പ്: യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരം കവലയിൽ ശരത് ലാൽ, കൃപേഷ് രക്തസാക്ഷി അനുസ്മരണ സ്മൃതി ജ്വാല തെളിയിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി മണിയാംങ്കേരി അധ്യക്ഷത...

News Admin

74923 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.