കോട്ടയം : റബ്ബർ വിലസ്ഥിരത പദ്ധതിയിൽ റബ്ബറിന്റെ അടിസ്ഥാന വില 250 രൂപയായി ഉയർത്തുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ...
കണ്ണൂര്‍: കല്യാണ ആഭാസങ്ങള്‍ക്കെതിരേ ചട്ടങ്ങള്‍ കടുപ്പിച്ച് തളിപ്പറമ്പ് പോലീസ്. വിവാഹ ആഘോഷങ്ങളില്‍ ഉച്ചഭാഷിണിവെച്ച് ഗാനമേള നടത്തുന്നത് പൂര്‍ണമായും നിരോധിച്ചു. ഇതുസംബന്ധിച്ച് തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ.രത്നകുമാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അറിയിപ്പ് നല്‍കി.
കല്യാണങ്ങള്‍ മാതൃകാപരമായി...
കോട്ടയം: എച്ച് ആർ എം എസ് മുഖേനയുള്ള ഓൺലൈൻ സ്ഥലം മാറ്റം നടപ്പിലാക്കാതെയും റവന്യു റിക്കവറി കുടിശിക ജീവനക്കാരൻ്റെ വ്യക്തിപരമായ ബാധ്യതയാക്കി മാറ്റിയും റവന്യു വകുപ്പ് ജീവനക്കാരുടെ ആത്മവീര്യം തകർക്കുന്ന നടപടിയിൽ നിന്നും...
കോട്ടയം : കോട്ടയം ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നു. മാസ്റ്റേഴ്സ് വിഭാഗത്തിൽ കുമരകം സ്വദേശി കെ.ജി ബിജുമോൻ ഒന്നാം സ്ഥാനവും , മൂലവട്ടം സ്വദേശി ഷിബു ആശാരിപറമ്പിൽ...