കോട്ടയം: ഇന്ത്യ മത-ഭാഷാ-സാംസ്‌കാരിക ന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായ സംരക്ഷണം അവകാശപ്പെട്ട രാജ്യമാണെന്നും അത് ഇല്ലാതാക്കാനാണ് ഫാഷിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെന്നും പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബുദുര്‍റഹിമാന്‍. ഫെബ്രുവരി 17 പോപുലര്‍...
കോട്ടയം: മല്ലന്മാർ മസിലു പിടിച്ചു നിരന്നതോടെ ആവേശം നിറച്ച മിസ്റ്റർ കോട്ടയം മത്സരത്തിൽ അനന്തു ഷാജി മിസ്റ്റർ കോട്ടയമായി തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം മസിൽ ടെക്ക് ഫിറ്റ്‌നസ് സെന്ററിലെ കോട്ടയം സ്വദേശിയായ അനന്തുഷാജിയെയാണ് മിസ്റ്റർ...
വൈക്കം ചെമ്പിൽ നിന്നുംവിഷ്ണു ഗോപാൽസബ് എഡിറ്റർജാഗ്രതാ ന്യൂസ് ലൈവ്വൈക്കം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി ഓടുകയായിരുന്നു മിന്നൽ ബൈക്കും, ബൈക്കിടിക്കാനെത്തുന്നതിന് തൊട്ടു മുൻപ് സ്‌കൂട്ടറിൽ നിന്ന് നിൽപ്പനടിക്കുന്ന യുവാവിന്റെ വീഡിയോയും....
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാന്‍ ഉപാധിവെച്ച് ഗവര്‍ണര്‍. നയപ്രഖ്യാപന പ്രസംഗവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ എത്തിയപ്പോഴാണ് ഗവര്‍ണറുടെ അസാധാരണമായ നടപടി. അര മണിക്കൂര്‍ നേരം മുഖ്യമന്ത്രി ഗവര്‍ണറുമായി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും...
തിരുവനന്തപുരം: കേരളത്തില്‍ 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂര്‍ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420,...