തിരുവനന്തപുരം : ചലച്ചിത്ര നടൻ കോട്ടയം പ്രദീപിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു അദ്ദേഹം. കുടുംബത്തെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെയും മുഖ്യമന്ത്രി...
ഏറ്റുമാനൂർ: ഒരിടവേളയ്ക്കു ശേഷം ജില്ലയിൽ വീണ്ടും ഗുണ്ടാ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ഏറ്റുമുട്ടലും സജീവമാകുന്നു. സാധാരണക്കാരുടെ ജീവിതത്തിനും സൈര്യ വിഹാരത്തിനും തടസമാകുന്ന രീതിയിലാണ് ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക സജീവമാകുന്നത്. കഴിഞ്ഞ ദിവസം...
തൃശൂർ: ഹോട്ടൽ മുറിയിൽ വീട്ടമ്മയെയും ഭർത്താവിന്റെ സ്ഥാപനത്തിലെ ജോലിക്കാരനായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഉള്ളിൽ നിന്നും പൂട്ടിയ ഹോട്ടൽ മുറിയ്ക്കുളളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരും പൊലീസും ചേർന്ന്...
തിരുവനന്തപുരം: ആത്മസമർപ്പണത്തിന്റെ പുണ്യം തേടി ആറ്റുകാലമ്മയ്ക്ക് ഇന്നു പൊങ്കാല. ഇന്നു രാവിലെ 10.50നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1.20ന് നിവേദ്യം. കോവിഡ് പശ്ചാത്തലത്തിൽ ദേവീ സന്നിധിയിൽ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല. ഭക്തർ വീടുകളിൽ...