തിരുവനന്തപുരം: സ്‌കൂള്‍ തുറക്കല്‍ മാര്‍ഗരേഖയ്‌ക്കെതിരെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന കെപിഎസ്ടിഎ. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കരുതെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു. 'ചൊവ്വാഴ്ചത്തെ ചര്‍ച്ചയ്ക്കു മുന്‍പ് തീരുമാനം പ്രഖ്യാപിച്ചത് ശരിയായില്ല'- കെപിഎസ്ടിഎ പറഞ്ഞു. ചര്‍ച്ചയ്ക്കു മുന്‍പ്...
കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടു. തോട്ടടയിലാണ് സംഭവം. ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് വരുന്നതിനിടെ വാഹനത്തിലെത്തിയ ഒരു സംഘം ജിഷ്ണുവിനും ഒപ്പമുള്ളവര്‍ക്കും നേരെ ബോംബെറിയുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ്...
കൊച്ചി: രാജ്യത്ത് അസഹിഷ്ണുതയാണെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. നിരന്തരമായി തന്റെ ഫേസ്ബുക്ക് ഐ.ഡി റിപ്പോർട്ട് അടിച്ച് പൂട്ടിക്കുന്നതിനെതിരെയായിരുന്നു ജസ്ലയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഫാസിസത്തിനെതിരെയാണ് ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റ്.
രാജ്യം തീവ്രവാദികൾ വിഴുങ്ങുന്നതിനു...
പാലക്കാട്: മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ മുക്കാൽ കോടിയോളം ചെലവായതായി സർക്കാർ. ഇതിനിടെ മലയിൽ കുടുങ്ങിയ ബാബുവിന്റെ കൃത്യ സമയത്ത് കൈമാറാത്തതിന് ജില്ലാ ഫോറസ്റ്റ് ഓഫിസർക്ക് അഗ്നിരക്ഷാ വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. എന്തുകൊണ്ട്...
പുതുപ്പള്ളി : ഡിവൈഎഫ്ഐ കൂരോപ്പട മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രക്ത ദാനത്തിനായി മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു. ഡ്രോപ്സ് ഓഫ് ലൈഫ് എന്ന പേരിൽ ആരംഭിച്ച ആപ്ലിക്കേഷൻ ലിങ്കിൽ കയറി രക്ത ദാനത്തിന് സന്നദ്ധരായ...