News Admin

74641 POSTS
0 COMMENTS

നാൽപ്പത് മണിക്കൂർ പട്ടിണികിടന്നിട്ടും ബാബു ആരോഗ്യവാൻ; തലകുനിച്ച് നിന്നത് നിങ്ങളെ ബുദ്ധിമുട്ടിച്ചല്ലോ എന്ന സങ്കടത്തിൽ; അവന് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് ബാബുവിന്റെ ഉമ്മ; പാലക്കാട് മലമ്പുഴയിലെ മലയിടുക്കിൽ നിന്നും രക്ഷപെട്ട ബാബുവിന്റെ അവസ്ഥ ഇങ്ങനെ

പാലക്കാട്: നാൽപ്പതുമണിക്കൂർ പൊരിവെയിലിനെയും, കൊടും തണുപ്പിനെയും അവഗണിച്ച് ഭക്ഷണവും വെള്ളവുമില്ലാതെ മലമ്പുഴയിലെ മലമടക്കിൽ കുടുങ്ങിയ ബാബു ഇപ്പോഴും ആരോഗ്യവാൻ. മുറിഞ്ഞ കാലുമായി മലയിൽ നിന്നും തനിയെ പുറത്തിറങ്ങാൻ ഒരു ശ്രമം നടത്തിയെങ്കിലും, ഇത്...

മലകയറുമ്പോൾ ശ്രദ്ധിക്കുക! സാഹസികത ആവശ്യമാണ് പക്ഷേ, ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ; പർവതാരോഹകൻ ഇന്ത്യൻ സൈനികൻ വയനാട് സ്വദേശി ജസ്റ്റിൻ വർഗീസ് എഴുതുന്നു

ജസ്റ്റിൻ വർഗീസ്പർവതാരോഹകൻഇന്ത്യൻ കരസേനമലകയറുക എന്നത് ഏറെ സാഹസികമായ വിനോദമാണ്. ആവേശവും സാഹസികതയും മാത്രം പോര അൽപം വിവേകം കൂടി മലകയറാനെത്തുന്നവർക്ക് വേണം. ആദ്യം മലയുടെ സ്ഥിതി എങ്ങിനെയാണ് എന്നും, തിരികെ ഇറങ്ങാനുള്ള സാഹചര്യങ്ങൾ...

പാലക്കാട് മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ യുവാവ് മലകയറി മുകളിലെത്തി; ആരോഗ്യ സ്ഥിതി പ്രതീക്ഷാ നിർഭരം; ബാബു പൂർണ ആരോഗ്യവാനെന്നും റിപ്പോർട്ട്; മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ കരസേന പുറത്തെത്തിച്ചു

മലമ്പുഴ: ഇരുപത് മണിക്കൂർ നീണ്ടു നിന്ന രക്ഷാ ദൗത്യത്തിലൂടെ പാലക്കാട് മലമ്പുഴ ചിരാത് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു. ബാബുവിനെ ഊട്ടിയിലെ വെല്ലിംങ്ടണ്ണിൽ നിന്നുള്ള കരസേനാ സംഘമാണ് ബാബുവിനെ രക്ഷിച്ച് കരയിൽ എത്തിച്ചത്....

പാലക്കാട് മലപ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു; രക്ഷിച്ചത് കരസേനയുടെ ദൗത്യസംഘത്തിന്റെ നേതൃത്വത്തിൽ; മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ പുറത്തെത്തിക്കുന്നു

മലമ്പുഴ: പാലക്കാട് മലമ്പുഴയിൽ മലമടക്കിൽ നാൽപ്പത് മണിക്കൂറിലേറെ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച് പുറത്തെത്തിക്കുന്നു. കരസേനയുടെ ദൗത്യസംഘത്തിന്റെ നേതൃത്വത്തിലാണ് ബാബുവിനെ മലയിടുക്കിൽ നിന്നും രക്ഷിച്ചത്. തുടർന്ന് സാഹസികമായി ബാബുവിനെ പുറത്ത് എത്തിക്കുകയായിരുന്നു. വെള്ളവും ഭക്ഷണവും...

അവസാന സ്ഥാനക്കാർക്കു മുന്നിലും അടിപതറി ക്രിസ്ത്യാനോയും സംഘവും; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്ററിനു വീണ്ടും തോൽവി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും നിരാശ. ഇന്ന് ലീഗിലെ അവസാന സ്ഥാനക്കാരായ ബേർൺലിയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 1-1 എന്ന സമനില വഴങ്ങേണ്ടി വന്നു....

News Admin

74641 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.