തിരുവല്ല: കോട്ടയം പത്തനംതിട്ട ജില്ലയകളിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ സൂര്യാഘാതവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാതെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിത കുമാരി അറിയിച്ചു. അന്തരീക്ഷതാപം...
പെരുമ്പെട്ടി: മണിമലയാർ അടക്കമുള്ള ജലാശയങ്ങളിൽ നഞ്ച് കലക്കി മീൻ മിടുത്തം വ്യാപകമാകുന്നതായി പരാതി. വേനൽ കടുത്തതോടെ പല സ്ഥലങ്ങളിലും ജലനിരപ്പ് താഴ്ന്നതും, ഒഴുക്കു നിലച്ചതുമാണ് നഞ്ച് കലക്കി മീൻ പിടുത്തം വ്യാപകമാകാൻ ഇടയാക്കിയിരിക്കുന്നത്....
കോട്ടയം: ജില്ലയിൽ ഫെബ്രുവരി എട്ട് ചൊവ്വാഴ്ച 73 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 27 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 46 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ...
കോട്ടയം : ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾ എന്ന അപൂർവ്വ നേട്ടവുമായി കാരിത്താസ് ആശുപത്രി. 42 വയസുള്ള 15 വർഷത്തിന് മുകളിലായുള്ള ദാമ്പത്യ ജീവിതം നയിക്കുന്ന അതിരമ്പുഴ സ്വദേശിനി ഉള്ളാട്ടുപറമ്പിൽ പ്രസ്സന്ന കുമാരി...
കുമരകം : വടക്കേ മലബാറിലെ തലശ്ശേരി പാനൂരിന്റെ കിഴക്കൻ മേഖലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ പ്രവർത്തകനും ഹോമിയോ ഡോക്ടറുമായ ഡോ.കെ.സി വിദ്യാധരൻ (84) കോട്ടയം ജില്ലയിലെ കുമരകം കരീമഠത്തിൽ സ്വവസതിയിൽ നിര്യാതനായി. വാർദ്ധ്യക്യ സഹജമായ...