കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി എട്ട് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. വേദഗിരി പള്ളി, വേദഗിരി കുരിശു പള്ളി, മണ്ഡപം, കല്ലമ്പാറ, പറേപള്ളി, വിവേകാനന്ദ സ്‌കൂൾ, കുമ്പിളുമൂട് എന്നീ ഭാഗങ്ങ ളിൽ ഒൻപതു...
കോഴിക്കോട്: വടകര എടച്ചേരിയിൽ പാറക്കുളത്തിൽ മീൻ പിടിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട മൂന്നു വിദ്യാർത്ഥികളിൽ രണ്ടു പേർ രക്ഷപ്പെട്ടു. കച്ചേരിയിലെ കുറുമാഞ്ഞിയിൽ സന്തോഷിന്റെ മകൻ ഇരിങ്ങണ്ണൂർ ഹൈസ്‌ക്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈത് (14) ആണ്...
കൊച്ചി: ആതിരപ്പള്ളി കണ്ണക്കുഴിയിൽ ഒറ്റയാന്റെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം.പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്‌നിമിയ എന്ന 5 വയസുകാരിയാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കണ്ണംകുഴിയിൽ ഇവരുടെ വീടിന് സമീപത്ത് നിന്നും...
ഹെൽത്ത് ഡെസ്‌ക്ജാഗ്രതാ ന്യൂസ്ഒരു സംഘം ആളുകൾ കൂടിയിരിക്കുന്ന സ്ഥലമാണെങ്കിലും അവിടെ ചിലരെ മാത്രം കൊതുകുകൾ തെരഞ്ഞെടുത്ത് കടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇതിന് പിന്നിൽ പല ഘടകങ്ങളും പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ ഉച്ഛ്വാസവായുവിൽ നിന്നുള്ള ഗന്ധം ,...
കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നെടുവിലായിയിൽ പുതുതായി നിർമ്മിച്ച ക്രിസ്ത്യൻ പള്ളിയിൽ സദാസമയവും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെക്കുറിച്ച് പരാതിപ്പെട്ട് കോടതിയെ സമീപിച്ച ഹർജിക്കാരനോട് ഹിന്ദുക്കൾ സഹിഷ്ണുത കാണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു.
കന്യാകുമാരി ജില്ലാ കളക്ടർ...