തിരുവനന്തപുരം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂര്‍ണ ആരോഗ്യവാനായെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. മൂര്‍ഖന്റെ വിഷം സുരേഷിന്റെ ശരീരത്തില്‍ നിന്ന് പൂര്‍ണമായും മാറി. വെന്റിലേറ്ററില്‍ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് നിലവിലുള്ളത്. പാമ്പിന്റെ...
കൊല്ലം: കൊട്ടാരക്കരയിൽ പന്ത്രണ്ടു വയസുകാരി ഗർഭിണിയായി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ...
തിരുവല്ല : അര്‍ബുദ ചികിത്സയിലെ നൂതന ചികിത്സാരീതിയായ ഇന്റര്‍വെന്‍ഷണല്‍ ഓങ്കോളജി സേവനം ബിലീവേഴ്‌സ് ആശുപത്രിയില്‍ ആരംഭിച്ചു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി ശ്രീമതി വീണ ജോര്‍ജാണ്...
ചെന്നൈ: വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത് അപകടം ക്ഷണിച്ച് വരുത്താറുണ്ട്. ഇപ്പോൾ കെണിയിൽ അകപ്പെട്ട പുലിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആൾക്ക് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ച...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് മുൻ ഡിജിപി സെൻകുമാർ സ്ഥാനമൊഴിയും മുൻപ് വ്യക്തമാക്കിയിരുന്നുവെന്ന് നടനും സംവിധായകനുമായ മഹേഷ്. കാര്യങ്ങൾ മാറിമറിഞ്ഞത് ബി സന്ധ്യ കേസ് ഏറ്റതിന് ശേഷമാണെന്നും മഹേഷ് പറഞ്ഞു....