News Admin

74139 POSTS
0 COMMENTS

പത്തനംതിട്ട നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം; ഉദ്ഘാടനം ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍

പത്തനംതിട്ട നഗരസഭയുടെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം ജനുവരി 26 ഇന്ന് വൈകിട്ട് നാലിന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍...

റേഷൻകടകളുടെ പ്രവർത്തനത്തിലെ നിയന്ത്രണം പിൻവലിച്ചു; ജനുവരി 27 മുതൽ റേഷൻ കടകൾ പഴയ സമയത്തിലേയ്ക്ക്

തിരുവനന്തപുരം: റേഷൻ കടകൾ 27 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും; റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. ജനുവരി 27 മുതൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30...

ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; ഇനി പന്ത് കോടതിയുടെ കളത്തിൽ; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഇനി കോടതിയിലേയ്ക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. ഫോൺ ഹാജരാക്കാൻ...

കോട്ടയം കോടിമത വിൻസർ കാസിൽ ഹോട്ടലിൽ വിവാഹചടങ്ങിനിടെ വള്ളം മുങ്ങി; നാൽപ്പതോളം ആളുകൾ വെള്ളത്തിൽ വീണു; നിരവധി ആളുകളുടെ മൊബൈൽ ഫോൺ നഷ്ടമായി; മാനക്കേട് ഭയന്ന് പരാതി നൽകാതെ വിവാഹ സംഘം

കോട്ടയം: കോടിമത വിൻസർകാസിൽ ഹോട്ടലിൽ ആഡംബര വിവാഹപ്പാർട്ടിയ്ക്കിടെ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന നാൽപ്പതോളം പേർ ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപെട്ടത്. ഇവരിൽ പലരുടെയും മൊബൈൽ ഫോണുകൾ വെള്ളത്തിൽ മുങ്ങിപ്പോകുകയും ചെയ്തു. എന്നാൽ, വള്ളം...

നാട്ടകം പള്ളത്ത് കൊടൂരാറ്റിൽ നഞ്ച് കലക്കി മീൻ പിടുത്തം..! നാട്ടുകാരും പ്രദേശവാസികളും ആശങ്കയിൽ; പ്രതിഷേധവുമായി മത്സ്യ തൊഴിലാളികൾ

കോട്ടയം: കൊടൂരാറ്റിൽ നാട്ടകം - പള്ളം ഭാഗത്ത് നഞ്ച് കലക്കി മീൻ പിടുത്തം വ്യാപകം. കൊറോണയിൽ ആളുകൾ വലയുമ്പോഴാണ് കൊടുംക്രൂരത നാട്ടുകാരോട് മീൻ പിടുത്തക്കാർ കാട്ടുന്നത്. രാത്രിയുടെ മറവിലാണ് കൊടൂരാറ്റിൽ സാമൂഹ്യ വിരുദ്ധ...

News Admin

74139 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.