News Admin

74020 POSTS
0 COMMENTS

ഹെൽമറ്റ് ധരിച്ച് വനിതാ ഹോസ്റ്റലിനു മുന്നിലെത്തി നഗ്നതാ പ്രദർശനം; ഞരമ്പുരോഗിയുടെ ചിത്രം മൊബൈലിൽ പകർത്തി യുവതികൾ; പ്രതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശനം. ഇരുചക്രവാഹനത്തിലെത്തിയ ആളാണ് നഗ്നത പ്രദർശനം നടത്തിയത്. നാൽപത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്നയാൾ ഹെൽമറ്റ് മാസ്‌കും ധരിച്ചിരുന്നു. സ്ഥിരമായി ഇയാൾ ഹോസ്റ്റലിന് മുന്നിൽ എത്തി...

കൊവിഡ് മൂന്നാം തരംഗത്തിലെ ആദ്യ ലോക്ക് ഡൗൺ ഇന്ന്; സംസ്ഥാനത്ത് ഞായറാഴ്ച കർശന നിയന്ത്രണങ്ങൾ; പരിശോധനയും ശക്തമാക്കി പൊലീസ്; വാരാന്ത്യ ലോക്ക് ഡൗണിനു തുടക്കമായി

തിരുവനന്തപുരം: കൊറോണ വ്യാപനം പിടിച്ചുനിർത്താൻ ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നിലവിൽ വരുന്ന ആദ്യ ഞായറാഴ്ചയാണ് ഇന്ന്. 23 നും 30 നുമാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കൊറോണ അവലോകന യോഗം...

സച്ചിൻ ആരാധകന് പൊലീസ് മർദം; മർദനമേറ്റത് സച്ചിന്റെ കട്ടഫാനായ സുധീർ ചൗധിരിയ്ക്ക്; പ്രതിഷേധവുമായി സച്ചിൻ ഫാൻ

ന്യൂഡൽഹി: ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ആരാധകനായി ലോക പ്രശസ്തനായ സുധീർ ചൗധരിയെ പൊലീസ് മർദിച്ചതായി പരാതി. മുസാഫർപുരിലെ പൊലീസ് സ്റ്റേഷനിൽ വെച്ച് ജനുവരി 20ന് തന്നെ മർദിച്ചതായാണ് സുധീറിന്റെ പരാതി. കുറച്ച്...

നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു; അറസ്റ്റ് ചെയ്തത് കുമാരനല്ലൂർ സ്വദേശിയായ കൊടും ക്രിമിനലിനെ

കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കുമാരനല്ലൂർ സലിം മൻസിലിൽ ഷംനാസിനെ(38)യാണ് കാപ്പ ചുമത്തി കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമവും കഞ്ചാവ് കച്ചവടവും അടിപിടിയും...

ഈരാറ്റുപേട്ടയിലെ പ്രമുഖ സ്‌കൂളിലെ വിദ്യാർത്ഥിനി സ്‌കൂളിലെത്താൻ വൈകി: സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ പുറത്തു വന്നത് കുട്ടിയെ ഉപദ്രവിച്ച കഥ; ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയ പീഡിപ്പിച്ച യുവാവ് പൊലീസിന്റെ പിടിയിൽ

കോട്ടയം: ഈരാറ്റുപേട്ടയിലെ സ്‌കൂളിൽ നിന്നും പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ മിന്നൽ നീക്കത്തിനൊടുവിൽ പ്രതി അകത്തായി. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങി സ്ത്രീകളെ കെണിയിലാക്കുന്ന പാലക്കാട് സ്വദേശിയായ യുവാവിനെയാണ് കണ്ണൂരിൽ നിന്നും...

News Admin

74020 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.