കൊച്ചി : സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സംസ്ഥാനത്ത് ഗ്രാമിന് 15 രൂപയും , പവന് 120 രൂപയുമാണ് വർദ്ധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഇപ്പോൾ സ്വർണ വില വർദ്ധിച്ചിരിക്കുന്നത്.സ്വർണ വില ഇങ്ങനെഅരുൺസ്...
കൊച്ചി : മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം "ആയിഷ " റാസൽ ഖൈമയിൽ ചിത്രീകരണം തുടങ്ങി. നവാഗതനായ ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്....
ഫിലിം ഡെസ്‌ക്സിനിമാ റിവ്യുമാസ് എന്റർട്രെയിനറായ ലൂസിഫറൊരുക്കി, മാസ് ആരാധകർക്കു വേണ്ടതെല്ലാം നൽകിയ പൃഥ്വിരാജ് എന്ന സംവിധായകൻ, രണ്ടാം സിനിമയായ ബ്രോ ഡാഡിയിലും തകർത്തു. ഏതു ജോണറിലുള്ള സിനിമയും തനിയ്ക്കു വഴങ്ങുമെന്നു തെളിയിക്കുകയാണ് പൃഥ്വിരാജ്...
ചുങ്കം: അമ്മൂമ്മയ്‌ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്നു വയസുകാരിയെ സ്‌കൂട്ടർ ഇടിച്ചു വീഴ്തി. മണിക്കൂറുകൾക്കകം സിസിടിവി പരിശോധിച്ച പൊലീസ് സംഘം സ്‌കൂട്ടർ ഓടിച്ചയാളെ കണ്ടെത്തി. ചുങ്കം അജിൻ ബാബുവിന്റെയും അനിമോളുടേയും മകൾ ആദിത്യ...