കോട്ടയം: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ (ജനുവരി 8, 9) ജില്ലയിലെ എല്ലാ പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്‌സിനേഷൻ സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ...
തിരുവല്ല: നെടുമ്പ്രം ഗവ.ഹൈസ്ക്കൂളിൽ കേരള സയൻസ് ആന്റ് ടെക്നോളജി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലാബ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നു.ശാസ്ത്ര പഠനം വിഷയാധിഷ്ഠിതമായി വേർതിരിച്ച് വ്യത്യസ്ത ലാബുകളിലായി പ്രവർത്തന സജ്ജമാക്കിയ ശാസ്ത്രപോഷിണി മോഡൽ ലാബിന്റെ...
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയ വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്വന്തം...
കോട്ടയം: ജില്ലയിൽ 315 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 314 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 50 പേർ രോഗമുക്തരായി. 5283 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ...
കോട്ടയം: കോവിഡ് 19 വൈറസിന്റെ ഒമിക്രോൺ വകഭേദം അതിവേഗം വ്യാപിക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ പൊതുപരിപാടികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഡോ....