News Admin

73209 POSTS
0 COMMENTS

യോഗസാധക് കെ.ശങ്കരന്റെ യോഗ ക്ലാസും തെറാപ്പിയും ആരംഭിക്കുന്നു; പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് പേര് രജിസ്റ്റർ ചെയ്യാം

കോട്ടയം: സ്വാമി വിവേകാനന്ദ യോഗ വിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ കോട്ടയം പബ്ലിക്ക് ലൈബ്രറി കെട്ടിടത്തിൽ ആരംഭിക്കുന്ന യോഗ ക്ലാസിലേയ്ക്കും തെറാപ്പിയിലേയ്ക്കും അഡ്മിഷൻ ആരംഭിച്ചു. യോഗസാധക് കെ.ശങ്കരനാണ് ക്ലാസിനു നേതൃത്വം നൽകുന്നത്. നിത്യയോഗ പരിശീലനം ദിവസവും...

ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്: മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ എട്ടു പേർക്ക് ദാനം ചെയ്തു

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ്. അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിയിൽ. സ്വീകരിച്ചത് 8 അവയവങ്ങളാണ്. ഏഴ് പേർക്കാണ് അവയവദാനത്തിലൂടെ പുതുജീവൻ പകർന്ന്...

ഫാ.ഡോ.എം.പി ജോര്‍ജിന്റെ ഒരു വിഷു പക്ഷിയുടെ ഗാനത്തിന് സംഗീത രത്‌ന പുരസ്‌കാരം

കോട്ടയം: എക്യുപ്മനിക്കല്‍ ക്രിസ്മസ് ആദ്യമായി കോട്ടയത്ത് സാധ്യമാക്കിയ ഫാ ആന്റണി വാഴപ്പള്ളിയുടെ സ്മാരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള സംഗീത രത്‌ന പുരസ്‌ക്കാരം ഫാ.ഡോ.എം. പി ജോര്‍ജിന്. 50,001 രൂപയും,ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജനുവരി 17ന് ആന്റണി...

ആലപ്പുഴയിലെ വീട്ടമ്മയുടെ ഗതിയുണ്ടാകാതിരിക്കാൻ സിം കാർഡ് ഒന്ന് പരിശോധിച്ചോളൂ’; നിങ്ങളുടെ പേരിൽ എത്ര സിംകാർഡ് ഉണ്ട്; ഇത് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? കണക്ഷനുകൾ റദ്ദാക്കാൻ വഴിയുണ്ട്; ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി

ന്യൂഡൽഹി: ആലപ്പുഴയിലെ ഇരട്ടക്കൊപാതകക്കേസിൽ കൊലയാളികൾ ഉപയോഗിച്ച സിംകാർഡിന്റെ പേരിൽ പുലിവാല് പിടിച്ച വീട്ടമ്മയുടെ ഗതിയുണ്ടാകാതിരിക്കാൻ ഒന്ന് ശ്രദ്ധിച്ചാൽ മതി. നിങ്ങളുടെ ഐഡിയും ഫോട്ടോയും ദുരുപയോഗം ചെയ്ത് മറ്റാരെങ്കിലും സിം കാർഡ് കൈക്കലാക്കിയാൽ അറിയാൻ...

പത്രത്തിൽ പരസ്യം നൽകിയവരെ കുടുക്കി വിവാഹത്തട്ടിപ്പ്; അമ്മയ്ക്ക് അസുഖമാണെന്നു കാട്ടി പിറ്റേന്ന് തന്നെ മുങ്ങും; തട്ടിപ്പ് നടത്തിയ യുവതി അടങ്ങുന്ന സംഘം പിടിയിൽ

പാലക്കാട്: വിവാഹപരസ്യം വഴി സ്ത്രീകളെ കാണിച്ച് തട്ടിപ്പ് നടത്തിയ അഞ്ച് പേർ അറസ്റ്റിൽ. തൃശൂർ സ്വദേശി സുനിൽ, പാലക്കാട് സ്വദേശികളായ കാർത്തികേയൻ, സജിത, ദേവി, സഹീദ എന്നിവരാണ് അറസ്റ്റിലായത്. സേലം സ്വദേശിയുടെ പരാതിയിലാണ്...

News Admin

73209 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.