News Admin

73515 POSTS
0 COMMENTS

കോട്ടയം ചാന്നാനിക്കാട് നിയന്ത്രണം വിട്ട ക്രെയിൻ ലോറിയിൽ ഇടിച്ച് മറിഞ്ഞു : ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം : ചാന്നാനിക്കാട് റെയിൽവേ മേൽപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട ക്രെയിൻ ലോറിയിൽ ഇടിച്ച് തല കീഴായി മറിഞ്ഞു. ക്രെയിൻ മറിയുന്നത് അനുഭവപ്പെട്ടതോടെ ഡ്രൈവർ ചാടിരക്ഷപെട്ടു. തിങ്കളാഴ്ച ഉച്ചയോടെ ചാന്നാനിക്കാട് - ഇല്ലിമൂട്...

ഇടുക്കി എൻജിനീയറിംങ്ങ് കോളജിൽ വിദ്യാർത്ഥി സംഘർഷം; എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു; പരിക്കേറ്റ രണ്ടു സഹപ്രവർത്തകർ ഗുരുതരാവസ്ഥയിൽ

കോട്ടയം : ഇടുക്കി എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ സ്വദേശിയും കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുമായ...

അവഹേളിക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങളുണ്ടായി, ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല; പ്രതികരിച്ച് ഭാവന

തിരുവനന്തപുരം: തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് നടി ഭാവന. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോളൊക്കെയും ചിലരൊക്കെ നിശ്ശബ്ദത ഭേദിച്ച്...

രാത്രികാല കര്‍ഫ്യൂ ഇല്ല, സ്‌കൂളുകള്‍ ഉടന്‍ അടയ്ക്കില്ല, കൂടുതല്‍ നിയന്ത്രണങ്ങളുമില്ല; നിലവിലുള്ള സ്ഥിതി തുടരാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം

കോട്ടയം: സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഇല്ലെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ തല്ക്കാലം വേണ്ടെന്നും കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. വാരാന്ത്യ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തില്ല. ഓഫീസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈനായി നടത്തണമെന്നും സ്‌കൂളുകള്‍ ഉടന്‍ അടയ്ക്കില്ലെന്നും...

കോട്ടയം ജില്ലയിൽ അതി ദരിദ്രർ ഒരു ശതമാനത്തിൽ താഴെ: ദരിദ്രരുടെ പട്ടികയിൽ 1119 കുടുംബൾ: ഏറ്റവും കുറവ് ദരിദ്രർ തലയോലപ്പറമ്പിൽ

കോട്ടയം : ജില്ലയിൽ അതി ദരിദ്രരുടെ പട്ടിക ഒരു ശതമാനത്തിൽ താഴെ മാത്രം. 1119 കുടുംബങ്ങൾ അതിദരിദ്രരാ ( 0.22 %) ണെന്ന് ജില്ലയിൽ നടത്തിയ സർവേയിൽ കണ്ടെത്തി.121 കുടുംബങ്ങളെ ആണ് കണ്ടെത്തിയത്....

News Admin

73515 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.