News Admin

74174 POSTS
0 COMMENTS

കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ വൈദ്യുതി പോസ്റ്റിനു തീ പിടിച്ചു; അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു; വീഡിയോ കാണാം

ബേക്കർ ജംഗ്ഷനിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ വൈദ്യുതി പോസ്റ്റിനു തീ പിടിച്ചു. തീ ആളിപ്പടർന്നത് കണ്ട് നാട്ടുകാർ കൃത്യ സമയത്ത് അഗ്നിരക്ഷാ സേനാ അധികൃതരെ വിവരം അറിയിച്ചതിനാൽ...

കൊല്ലം ശക്തികുളങ്ങരയിൽ ദേശീയ പാതയിൽ സ്വകാര്യ ബസിന്റെ അമിത വേഗം; സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം; വാനിനു പിന്നാലെ എത്തിയ രണ്ടു ബൈക്ക് യാത്രക്കാരെയും ബസ് ഇടിച്ചു തെറുപ്പിച്ചു; വീഡിയോ...

കൊല്ലം: ദേശീയ പാതയിൽ ശക്തികുളങ്ങരയിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് വാനിൽ ഇടിച്ചു കയറി വാൻഡ്രൈവർക്ക് ദാരുണാന്ത്യം. അമിത വേഗത്തിലെത്തിയ ബസ് ഇടിച്ച് പിന്നിലേയ്ക്കു നിരക്കിയ വാനിന് അടിയിൽപ്പെട്ട് രണ്ട് ബൈക്ക് യാത്രക്കാർക്കും...

ശസ്ത്രക്രിയയെ തുടർന്നുള്ള ട്രാൻസ്‌ജെൻഡർ അനന്യയുടെ ആത്മഹത്യ; എറണാകുളത്തെ റെനൈ മെഡിസിറ്റിയ്‌ക്കെതിരെ സർക്കാർ അന്വേഷണം

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്നു ട്രാൻസ്‌ജെൻഡർ അനന്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. എറണാകുളത്തെ റെനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണം. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറിനാണ് (വിജിലൻസ്) അന്വേഷണച്ചുമതല. ലിംഗമാറ്റ ശസ്ത്രക്രിയ...

പ്രഭാത സവാരിയ്ക്കിറങ്ങിയ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് ശാ​സ്ത​മം​ഗ​ലം സ്വദേശി

തിരുവനന്തപുരം: പേ​രൂ​ർ​ക്ക​ട​യി​ൽ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.ശാ​സ്ത​മം​ഗ​ലം ശ്രീ​രം​ഗം ലെ​യി​ൻ ഹൗ​സ് ന​മ്പ​ർ 29 മീ​നാ ഭ​വ​നി​ൽ കൃ​ഷ്ണ​ൻ നാ​യ​രു​ടെ മ​ക​ൻ വ​ന​ജ​കു​മാ​ർ (52) ആ​ണ് മ​രി​ച്ച​ത്. കോ​ൺ​ഗ്ര​സ്...

പാലക്കാട് യുവമോർച്ചാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കുളത്തിൽ; സംഭവത്തിൽ ദുരൂഹതയെന്നു സൂചന

പാലക്കാട്: യുവമോർച്ച മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരിയിൽ യുവമോർച്ച മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മമ്പാട് കറ്റുകുളങ്ങര ക്ഷേത്ര...

News Admin

74174 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.