തിരുവനന്തപുരം: വീടിനുള്ളിൽ കുഴഞ്ഞുവീണ 12 വയസ്സുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കരമന നെടുങ്കാട് ഹൗസ് നമ്പർ 274ൽ അശോക് കുമാർ-പരേതയായ ബിന്ദു ദമ്പതികളുടെ മകൻ അക്ഷയ് ആണ് മരിച്ചത്. കുട്ടിയുടെ മരണവിവരമറിഞ്ഞ് മുത്തച്ഛൻ...
തൃശ്ശൂർ: കൊടുങ്ങല്ലൂർ പത്തായക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. പത്തായക്കാട് സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ ഷാജഹാന്റെ മകൻ 19 വയസുള്ള അജ്മൽ അഫ്ത്താർ ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന പത്തായക്കാട് സ്വദേശി...
തിരുവനന്തപുരം: പോക്കറ്റിൽ ഒട്ടിപ്പിടിക്കുന്ന സ്റ്റിക്കർ മാറ്റി ക്യുആർ കോഡ് മദ്യക്കുപ്പിയിലൊട്ടിക്കാനൊരുങ്ങി ബിവറേജസ് കോർപ്പറേഷൻ. സംസ്ഥാനത്ത് വിൽക്കുന്ന വിദേശ നിർമിത ഇന്ത്യൻ മദ്യക്കുപ്പിയിൽ വില ഉൾപ്പെടെ രേഖപ്പെടുത്തിയ ക്യൂആർ കോഡ് പതിക്കാൻ ബിവറേജസ് കോർപറേഷൻ...
കോട്ടയം: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. മൂന്നു ദിവസം വില വർദ്ധിക്കുകയും, ഒരു ദിവസവും കുറയുകയും ചെയ്ത സ്വർണം തിങ്കളാഴ്ച മാറ്റമില്ലാതെ തുടർന്നു. ശനിയാഴ്ച കച്ചവടം അവസാനിപ്പിച്ച അതേ നിരക്ക് തന്നെയാണ് തിങ്കളാഴ്ചയും മാർക്കറ്റിൽ...