News Admin

74241 POSTS
0 COMMENTS

സംസ്ഥാനത്ത് 28 എസ്.എച്ച്.ഒമാർക്ക് സ്ഥലം മാറ്റം; ഒരു എസ്.ഐയ്ക്ക് എസ്.എച്ച്.ഒ ആയി സ്ഥാനക്കയറ്റം: കോട്ടയം ജില്ലയിൽ ആറു എസ്.എച്ച്.ഒമാർക്ക് സ്ഥലം മാറ്റം; സ്ഥലം മാറ്റപ്പെട്ട എസ്.എച്ച്.ഒമാരുടെ സമ്പൂർണ പട്ടിക ജാഗ്രതാ ന്യൂസ് ലൈവിന്

തിരുവനന്തപുരം: സംസ്ഥാനത്ത് 28 എസ്.എച്ച്.ഒമാർക്ക് സ്ഥലം മാറ്റം. ഒരു എസ്.ഐ.യെ എസ്.എച്ച്.ഒ ആയി സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. കോട്ടയം ജില്ലയിൽ ആറു എസ്.എച്ച്.ഒമാരെയാണ് പരസ്പരം മാറ്റിയിരിക്കുന്നത്. പുതുതായി എസ്.എച്ച്.ഒ ആയി നിയമനം ലഭിച്ച...

ജനാധിപത്യത്തെ ഉത്സവമാക്കാനുള്ള ശക്തി നമ്മുടെ വിരല്‍ത്തുമ്പിലുണ്ട്; ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍

പത്തനംതിട്ട: ജനാധിപത്യത്തെ ഉത്സവമാക്കാനുള്ള ശക്തി നമ്മുടെ ഓരോരുത്തരുടേയും വിരല്‍ത്തുമ്പിലുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു...

പാത ഇരട്ടിപ്പിക്കൽ ജോലികൾ: അടിച്ചിറ റെയിൽവേ ഗേറ്റ് ഫെബ്രുവരി രണ്ടു മുതൽ അഞ്ചു വരെ അടച്ചിടും

കോട്ടയം: ഏറ്റുമാനൂരിനും കോട്ടയത്തിനും ഇടയിലുള്ള റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ വലിയ അടിച്ചിറ റെയിൽവേ ലവൽ ക്രോസിംഗ് ഗേറ്റ് ഫെബ്രുവരി രണ്ടിന് രാവിലെ എട്ടു മുതൽ അഞ്ചിന് വൈകിട്ട് ആറു വരെ അടച്ചിടും.കോട്ടയം വഴിയുള്ള പാത...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു; തീരുമാനം കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ മാറ്റിവച്ചു. അടുത്ത മാസം മലപ്പുറം മഞ്ചേരിയില്‍ നടത്താന്‍ തീരുമാനിച്ച പോരാട്ടങ്ങളാണ് മാറ്റി വച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെയായിരുന്നു...

ജീവിതശൈലി രോഗമുള്ളവര്‍ക്ക് മരുന്ന് വീട്ടിലെത്തിക്കും; ‘ഒമൈക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’; സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാംപയിന്‍ സംഘടിപ്പിക്കുന്നു, പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് 'ഒമൈക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാംപയിന്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ മന്ത്രി മന്ത്രി വീണാ ജോര്‍ജ്. എല്ലാവര്‍ക്കും ഒരുപോലെ...

News Admin

74241 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.