പാലായിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: പാലായിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനികളായ പെൺകുട്ടികളെ കണ്ടെത്തി. ഈരാറ്റുപേട്ടയിൽ നിന്നാണ് പാലാ പൊലീസ് പെൺകുട്ടികളെ കണ്ടെത്തി. കുട്ടികൾ ഹോസ്റ്റലിൽ നിന്നും ഇറങ്ങി ഈരാറ്റുപേട്ടയ്ക്ക് കറങ്ങാൻ...
കാണക്കാരിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: കാണക്കാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്. പരിക്കേറ്റ യുവാക്കളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടയാർ സ്വദേശി മനു (21), സൂരജ് (21) എന്നിവർക്കാണ്...
കോട്ടയം: ഈരാറ്റുപേട്ടയ്ക്കു പിന്നാലെ പാലായിൽ നിന്നും പെൺകുട്ടികളെ കാണാതായതിനു പിന്നിൽ ആശങ്ക. പാലാ മുരുക്കുമ്പുഴയിലെ പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നുമാണ് വ്യാഴാഴ്ചച രാവിലെ പെൺകുട്ടികളെ കാണാതായിരിക്കുന്നത്. ബുധനാഴ്ച രാവിലെ ഈരാറ്റുപേട്ട സ്വദേശിയായ പെൺകുട്ടിയെ കാണാതായിരുന്നു....
കോട്ടയം: പാലായിൽ സ്‌കൂളിലേയ്ക്കു പോകാനിറങ്ങിയ രണ്ടു പെൺകുട്ടികളെ കാണാതായി. പാലാ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥിനികളെയാണ് കാണാതായത്. പ്ലസ് വൺ വിദ്യാർത്ഥിനികളായ ഇരുവരും ഈരാറ്റുപേട്ട, വാഗമൺ സ്വദേശികളാണ്. ഇരുവർക്കുമായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു....
കോട്ടയം : എൻ സി ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാചരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി എസ് ഡി സുരേഷ് ബാബു,...