News Admin

74419 POSTS
0 COMMENTS

വനിതാരത്‌ന പുരസ്‌കാരം ; അപേക്ഷ ക്ഷണിച്ചു

കോട്ടയം: വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന 2021 ലെ വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹിക സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത...

സമ്പർക്കം പുലർത്തിയ എല്ലാരും ക്യാറന്റൈൻ പോകേണ്ടതില്ല : രോ​ഗി​യെ അ​ടു​ത്ത് പ​രി​ച​രി​ക്കു​ന്ന​യാ​ൾ മാ​ത്രം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി​യാകും ; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്.ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വ​ർ​ധി​ക്കു​ന്നി​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രി​ൽ 3.6 ശ​ത​മാ​നം മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യ്ക്ക്...

4000 കടന്ന് കോട്ടയത്തെ കോവിഡ് രോഗികൾ ; ഇന്ന് ജില്ലയിൽ 4182 പേർക്കു കോവിഡ് ; 3290 പേർക്കു രോഗമുക്തി

കോട്ടയം : ജില്ലയിൽ ഇന്ന് 4181 പേർക്ക് കോവിഡ് . 4181 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 105 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3290 പേർ രോഗമുക്തരായി. 7994 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം...

എം.ജി സർവ്വകലാശാല പരീക്ഷകൾ മാറ്റി

കോട്ടയം :മഹാത്മാഗാന്ധി സർവ്വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്‌

ജാഗ്രത ; ബിഎ 2 ഉപവകഭേദം രാജ്യത്ത് പിടിമുറുക്കുന്നു ; പുതിയ വകഭേദത്തിന് ഒമൈക്രോണിനേക്കാള്‍ വ്യാപനശേഷി കൂടുതൽ ; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് മൂന്നാംതരംഗത്തിന് കാരണമായ ഒമൈക്രോണിന്റെ ഉപവകഭേദമായ ബിഎ 2 ഇന്ത്യയില്‍ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്.അതിവേഗം പടരുന്ന ഒമൈക്രോണിനേക്കാള്‍ പലമടങ്ങ് വ്യാപനശേഷി കൂടുതലാണ് ഉപവകഭേദമായ ബിഎ 2 വിനെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്...

News Admin

74419 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.