കോട്ടയം : മൂർഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ വാവാ സുരേഷ് സംസാരിച്ച് തുടങ്ങി. സുരേഷ് അപകട നില തരണം ചെയ്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വാവാ സുരേഷിനെ ഐസിയുവിൽ കയറി മന്ത്രി വി.എൻ...
കോട്ടയം: കണ്ണൂരിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹോട്ടലുടമ ജസീറിന്റെ നിര്യാണത്തിൽ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഇത്തരം സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യാനുള്ള ശക്തമായ നടപടികൾ ഗവൺമെന്റിന്റെ...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ സ്വർണ വിപണിയിൽ ചാഞ്ചാട്ടമില്ലാത്തത് പ്രതീക്ഷ നൽകുന്നുണ്ട്.സംസ്ഥാനത്തെ സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണംഗ്രാമിന് - 4490പവന് - 35920
കോട്ടയം: പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. പാമ്പ് പിടുത്തത്തിലെ അശാസ്ത്രീയതയും വിമര്‍ശനങ്ങളും സുരേഷിന് നേരെ ഉയരുമ്പോഴും സാധാരണക്കാരായ ജനങ്ങള്‍ക്ക് പാമ്പുകളോടുള്ള പേടി മാറാന്‍...