കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ സ്വർണ വിപണിയിൽ ചാഞ്ചാട്ടമില്ലാത്തത് പ്രതീക്ഷ നൽകുന്നുണ്ട്.സംസ്ഥാനത്തെ സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണംഗ്രാമിന് - 4490പവന് - 35920
കോട്ടയം: പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. പാമ്പ് പിടുത്തത്തിലെ അശാസ്ത്രീയതയും വിമര്‍ശനങ്ങളും സുരേഷിന് നേരെ ഉയരുമ്പോഴും സാധാരണക്കാരായ ജനങ്ങള്‍ക്ക് പാമ്പുകളോടുള്ള പേടി മാറാന്‍...
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന് ഇന്ന് ബജറ്റ് അവതരിപ്പിക്കും. കൊവിഡ് മൂന്നാം തരംഗത്തോട് രാജ്യം പോരാടുന്ന സമയത്താണ് ഈ വര്‍ഷത്തെ ബജറ്റ് വരുന്നത്. അതിനാല്‍ ഇതിന് പ്രാധാന്യം കൂടുതലാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള...
അടൂര്‍: വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ വരനെ തേടി പൊലീസ്. വധുവിന്റെ പിതാവിന്റെ പരാതിയില്‍ വിശ്വാസ വഞ്ചനയ്ക്ക് കേസ് എടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. കായംകുളം എംഎസ്എച്ച്എസ്എസിന്...