കോട്ടയം : കുറിച്ചിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിൻ്റെ നിലയിൽ നേരിയ പുരോഗതി. തലച്ചോറിൻ്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതി കണ്ട് തുടങ്ങിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഹൃദയമിടിപ്പ്...
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കടിയേറ്റയാളും ചുറ്റുമുള്ളവരും പരിഭ്രാന്തരാകുന്നത് സാധാരണമാണ്. പാമ്പുകടി യേറ്റാല്‍ കൃത്യമായ അറിവില്ലാതെ പലപ്പോഴും നമ്മള്‍ ചെയ്യാറുള്ള കാര്യങ്ങള്‍ വിപരീതഫലമുളവാക്കുന്നതാണ്. ഇതില്‍ ഏറ്റവും പ്രധാനം രോഗിയെ ശാന്തതയോടെ നിലനിര്‍ത്തുക എന്നതാണ്. പാമ്പ് കടിയേറ്റുള്ള...
ന്യൂഡൽഹി : 2021ലെ മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് ശ്രീജേഷ് അര്‍ഹനായി. പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും ശ്രീജേഷ് മാറി. 2019ലെ മികച്ച പ്രകടനത്തിന്റെ...
ആലപ്പുഴ : ആലപ്പുഴയിൽ വാഹനാപകടത്തിൽ മകന്റെയും പേരക്കുട്ടിയുടെയുംമുന്നിൽവെച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം.ദേശീയപാതയിൽ ഒറ്റപ്പുന്നയിൽ വെച്ചുണ്ടായ അപകടത്തിൽ പട്ടണക്കാട് സ്വദേശി മേരി ആന്റണി (54) ആണ് മരിച്ചത്.
മകൻ റോബർട്ടിനോടൊപ്പംബൈക്കിൽ പോകുമ്പോൾ ലോറിയിടിച്ചാണ് അപകടമുണ്ടായത്. പേരക്കുട്ടി ആറ്...
ജാഗ്രതാ സ്‌പെഷ്യൽകോട്ടയം: മുൻപ് പല തവണ പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പ് കടിയേറ്റിട്ടുണ്ട് വാവാ സുരേഷിന്. ഇത്തരത്തിൽ തന്നെയാണ് തിങ്കളാഴ്ചയും സുരേഷിന് പാമ്പ് കടിയേറ്റത്. തിങ്കളാഴ്ച കുറിച്ചിയിൽ നിന്നും പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിന്റെ തുടയിൽ...